
അഗ്നിവീർ അപേക്ഷത്തീയതി നീട്ടി
ഇന്ത്യൻ ആർമിയിൽ അഗ്നിവീർ റിക്രൂട്ട്മെന്റിന് രജിസ്റ്റർ ചെയ്യു ന്നതിനുള്ള അവസാന തീയതി ഏപ്രിൽ 11-ൽനിന്ന് ഏപ്രിൽ 25-ലേക്ക് നീട്ടി. നേവിയിലെ അഗ്നി വീർ (എംആർ, എസ്‌എസ്ആർ), മെഡിക്കൽ അസിസ്റ്റന്റ്റ് രജിസ്ട്രേ ഷൻ ഏപ്രിൽ 10-ൽനിന്ന് ഏപ്രിൽ 16-ലേക്കും നീട്ടിയിട്ടുണ്ട്.
ആർമി യിലെ അഗ്നിവീർ വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ അറിയുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://keralajobpoint.com/army-angniveer-2025-26-apply-now/
നേവിയിലെ വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://keralajobpoint.com/indian-navy-angniveer-2025-apply-now/