
അഗ്നിപഥ് സ്കീമിന് കീഴിൽ ഇന്ത്യൻ ആർമിയിലെ അഗ്നിവീർ 2025 – 26 തിരഞ്ഞെടുപ്പ് ടെസ്റ്റിനായി അവിവാഹിതരായ പുരുഷൻമാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിൽ റാലി നടത്തുന്നു
ഒഴിവുകൾ
- ആർമി റിക്രൂട്ടിംഗ് ഓഫീസ് (ARO) കോഴിക്കോട് (കാലിക്കറ്റ് റാലി) ഉൾപ്പെടുന്ന ജില്ലകൾ: കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, തൃശൂർ, മാഹി & ലക്ഷദ്വീപ്
- ആർമി റിക്രൂട്ടിംഗ് ഓഫീസ് (ARO) തിരുവനന്തപുരം (തിരുവനന്തപുരം റാലി) ഉൾപ്പെടുന്ന ജില്ലകൾ: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
അഗ്നിവീർ (ജനറൽ ഡ്യൂട്ടി)
- യോഗ്യത: പത്താം ക്ലാസ്/ മെട്രിക്, LMV ലൈസൻസ്
- പ്രായം: 17 1/2 – 21 വയസ്സ്
- ഉയരം: 166 cms
അഗ്നിവീർ ( ടെക്‌നിക്കൽ)
- യോഗ്യത: പ്ലസ് ടു സയൻസ്/ ഇന്റർമീഡിയേറ്റ്/ പത്താം ക്ലാസ്, ITI യിൽ നിന്ന് 2 വർഷത്തെ tech ട്രെയിനിംഗ്/ ഡിപ്ലോമ
- പ്രായം: 171/2 – 21 വയസ്സ്.
- ഉയരം: 165 cms
അഗ്നിവീർ ( ക്ലർക്ക്/ സ്റ്റോർ കീപ്പർ ടെക്നിക്കൽ)
- യോഗ്യത: പ്ലസ് ടു / ഇന്റർമീഡിയേറ്റ്.
- പ്രായം: 171/2 – 21 വയസ്സ്
- ഉയരം: 162 cms
അഗ്നിവീർ ട്രേഡ്‌സ്‌മാൻ
- യോഗ്യത: പത്താം ക്ലാസ്
- പ്രായം: 171/2 – 21 വയസ്സ്
- ഉയരം: 166 cms
അഗ്നിവീർ ട്രേഡ്‌സ്‌മാൻ 8th പാസ്
- യോഗ്യത: എട്ടാം ക്ലാസ്
- പ്രായം: 171/2 – 21 വയസ്സ്
- ഉയരം: 166 cms
പരീക്ഷ ഫീസ്: 250 രൂപ യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ഏപ്രിൽ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക് (കാലിക്കറ്റ് റാലി)
നോട്ടിഫിക്കേഷൻ ലിങ്ക്(തിരുവനന്തപുരം റാലി)