
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ ഗാർഡ്‌നിങ് സൂപ്പർവൈസറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
- ഒഴിവ്: 1 (ജനറൽ).
- ശമ്പളം: 25,000 രൂപ.
യോഗ്യത: മെട്രിക്കുലേഷൻ/അതിന് മുകളിലുള്ള യോഗ്യത, ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രായം: 35 വയസ്സ് കവിയരുത്.
അപേക്ഷ: വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തീയതി: സെപ്റ്റംബർ 30.
വെബ്സൈറ്റിൽ ലിങ്ക് https://www.cochinport.gov.in/careers