കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ ( കേരഫെഡ് ) വിവിധ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു .
ഒമ്പതോളം പോസ്റ്റുകളിലായി നിരവധി ഒഴിവുകളാണുള്ളത് ബന്ധപ്പെട്ട യോഗ്യതയുള്ള താല്പര്യമുള്ള യുവതി-യുവാക്കൾ ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വളരെ ആകർഷകമായ സാലറി ലഭിക്കുന്നതാണ് അപേക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ വിശദവിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു പൂർണമായും വായിച്ചു മനസ്സിലാക്കിയതിനുശേഷം അപേക്ഷ നൽകുക
.
ഫയർമാൻ
- ഒഴിവ് : 4
- യോഗ്യത : 1. പത്താം ക്ലാസ് 2. സർട്ടിഫിക്കറ്റ് NTC / NAC ( ബോയിലർ ) തത്തുല്യം
- ശമ്പളം : 18,390 രൂപ
ഓപ്പറേറ്റർ ( ഇലക്ട്രിക്കൽ )
- ഒഴിവ് : 1
- യോഗ്യത : 1. പത്താം ക്ലാസ് 2. ഡിപ്ലോമ ( ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് ) / NTC / NAC / തത്തുല്യം
- പരിചയം : 2 വർഷം
- ശമ്പളം : 24,520 രൂപ
ഇലക്ട്രീഷ്യൻ
- ഒഴിവ് : 2
- യോഗ്യത : 1. പത്താം ക്ലാസ് 2. NTC / NAC ( ഇലക്ട്രിക്കൽ ട്രേഡ് ) / തത്തുല്യം
- പരിചയം : 2 വർഷം
- ശമ്പളം : 20 , 065 രൂപ
മാനേജർ ( പ്ലാന്റ്സ് )
- ഒഴിവ് : 2
- യോഗ്യത : M Tech ( മെക്കാനിക്കൽ ) / തത്തുല്യം
- പരിചയം : 7 വർഷം
- ശമ്പളം : 57,525 രൂപ
ഡെപ്യൂട്ടി മാനേജർ ( പ്ലാന്റ്സ് )
- ഒഴിവ് : 2
- യോഗ്യത : എഞ്ചിനീയറിംഗ് ബിരുദം ( മെക്കാനിക്കൽ ) തത്തുല്യം
- പരിചയം : 5 വർഷം
- ശമ്പളം : 46,805 രൂപ
അസിസ്റ്റന്റ് മാനേജർ ( മെക്കാനിക്കൽ )
- ഒഴിവ് : 7
- യോഗ്യത : എഞ്ചിനീയറിംഗ് ബിരുദം ( മെക്കാനിക്കൽ ) തത്തുല്യം
- പരിചയം : 3 വർഷം
- ശമ്പളം : 44,020 രൂപ
അസിസ്റ്റന്റ് മാനേജർ ( ഇലക്ട്രിക്കൽ )
- ഒഴിവ് : 1
- യോഗ്യത : എഞ്ചിനീയറിംഗ് ബിരുദം ( ഇലക്ട്രിക്കൽ ) തത്തുല്യം
- പരിചയം : 3 വർഷം
- ശമ്പളം : 44,020 രൂപ
അനലിസ്റ്റ്
- ഒഴിവ് : 3
- യോഗ്യത : ഡിഗ്രി / PG ( കെമിസ്ട്രി / അനലറ്റിക്കൽ കെമിസ്ട്രി / ഒയിൽ ടെക്നോളജി ) / തത്തുല്യം
- പരിചയം : 2 വർഷം
- ശമ്പളം : 24,520 രൂപ
ഓപ്പറേറ്റർ ( മെക്കാനിക്കൽ )
- ഒഴിവ് : 6
- യോഗ്യത : 1. പത്താം ക്ലാസ് 2. ഡിപ്ലോമ ( മെക്കാനിക്കൽ എഞ്ചിനീയറിംഗ് ) / NTC / NAC / തത്തുല്യം
- പരിചയം : 2 വർഷം
- ശമ്പളം : 24,520 രൂപ
അപേക്ഷകർക്ക് 01.01.2022 ൽ 18 വയസ് പൂർത്തിയായിരിക്കണം . താത്പര്യമുളള ഉദ്യോഗാർഥികൾ നിശ്ചിത അപേക്ഷാഫോമിൽ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം ജൂൺ 15 ന് വൈകിട്ട് അഞ്ചിനകം മാനേജിംഗ് ഡയറക്ടർ , കേരാഫെഡ് ഹെഡ് ഓഫീസ് , കേരാ ടവർ , വെളളയമ്പലം , വികാസ് ഭവൻ പി.ഒ. , തിരുവനന്തപുരം -695 033 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം .
അപേക്ഷാഫോം ഔദ്യോഗിക പ്രഖ്യാപനം തുടങ്ങിയ കാര്യങ്ങൾ ചുവടെയുള്ള ലിങ്കിൽ കൊടുത്തിരിക്കുന്നു അത് ഡൗൺലോഡ് ചെയ്ത് അപേക്ഷ നൽകു Ph 04712320504, 04712322736
Application Form | CLICK HERE |
Official Notification | CLICK HERE |
Official Website | CLICK HERE |
Latest Job | CLICK HERE |
Join whatsapp Group | CLICK HERE |