സെൻട്രൽ ആംഡ് പോലീസ് ഫോഴ്‌സിൽ (CAPFs) കോൺസ്റ്റബിൾ (GD), അസം റൈഫിൾസിലെ SSF, റൈഫിൾമാൻ (GD), നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയിൽ ശിപായി തുടങ്ങിയ റിക്രൂട്ട്‌മെൻ്റിനായി സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു
വിശദമായ വിവരങ്ങൾ
- ആകെ 39481 ഒഴിവുകൾ
- സ്ത്രീകൾക്കും, പുരുഷന്മാർക്കും അപേക്ഷിക്കാം
- യോഗ്യത: പത്താം ക്ലാസ് /മെട്രിക്കുലേഷൻ
- പ്രായം: 18 – 23 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും).
- ശമ്പളം: 18,000 – 69,100 രൂപ
അപേക്ഷ ഫീസ്
വനിത/ SC/ ST/ ESM: ഇല്ല
മറ്റുള്ളവർ: 100 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 14ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്