NIA Recruitment Apply now 2024

കേന്ദ്ര സരകരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നാഷണല്‍ ഇൻവെസ്റ്റിഗേഷൻ ഏജെൻസി (NIA) ഇപ്പോള്‍ അസിസ്റ്റൻ്റ്, സ്റ്റെനോഗ്രാഫർ, അപ്പർ ഡിവിഷൻ ക്ലർക്ക് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.മിനിമം ഡിഗ്രീ യോഗ്യതയും , സര്‍ക്കാര്‍ സര്‍വീസില്‍ സമാന സ്കെയിലില്‍ ജോലി ചെയ്യുന്നവര്‍ക്ക് നാഷണല്‍ ഇൻവെസ്റ്റിഗേഷൻ ഏജെൻസിയിൽ മൊത്തം 40 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് തപാല്‍ വഴി ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ കേന്ദ്ര സര്‍ക്കാരിന്റെ കീഴിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് തപാല്‍ വഴി 2nd ഫെബ്രുവരി 2024 മുതല്‍ 3 മാർച്ച് 2024 വരെ അപേക്ഷിക്കാം.

Official notification : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *