
ബോർഡർ സെക്യൂരിറ്റി ഫോഴ്സിൽ കോൺസ്റ്റബിൾ (ട്രേഡ്സ്മാൻ) റിക്രൂട്ട്മെന്റിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 3588 ഒഴിവാണു ള്ളത് (പുരുഷൻ-3406, വനിത-182). വിവിധ ട്രേഡുകളിലായാണ് ഒഴിവുകൾ. പത്താംക്ലാസ് യോഗ്യതയുള്ള വർക്ക് അപേക്ഷിക്കാം….
add comment
ഗോവ ഷിപ്യാഡ് ലിമിറ്റഡ് നോൺ -എക്സിക്യുട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 102 ഒഴിവുണ്ട്. കരാർ നിയമനമാണ്. ടെക്നിക്കൽ അസിസ്റ്റന്റ്റ് ഓഫീസ് അസിസ്റ്റന്റ് മറ്റ് തസ്തികകളും ഒഴിവും: ജൂനിയർ…
add comment
കേന്ദ്രസർവീസിലെ വിവിധ തസ്തി കകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യുപിഎ സി) അപേക്ഷ ക്ഷണിച്ചു. 275 ഒഴിവുണ്ട്. എപ്ലോയീസ് പ്രോവി ഡന്റ് ഫണ്ട് ഓർഗനൈസേഷൻ, ഡയറക്ടറേറ്റ്…
add comment
ഐഐഐടിയിൽ 27 അനധ്യാപകർകർ ചെന്നൈയിലുള്ള ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി, ഡിസൈൻ ആൻഡ് മാനുഫാക്ചറിങ് വിവിധ അനധ്യാ പകതസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുണ്ട്….
add comment
IIMK സ്റ്റോർ കീപ്പർ, സപ്പോർട്ട് എൻജിനീയർ കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ (IIMK) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക: സ്റ്റോർ കീപ്പർ(സിവിൽ), ഒഴിവ്: 1,…
add comment
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ റൈറ്റ്സ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുണ്ട്. എൻജിനീയർ (സിവിൽ):ഒഴിവ്-8, ശമ്പളം: 23,340 രൂപ, യോഗ്യത: സിവിൽ എൻജിനീയറിങ് ബിരുദവും…
add comment
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ 21 റെയിൽവേ റിക്രൂട്ട്‌മെൻ്റ് ബോർഡു കളിലായി ആകെ 434 ഒഴിവിലേക്കാണ് വിജ്ഞാപനം. ഓൺലൈനായി അപേക്ഷിക്കണം. ഓരോ തസ്തികയിലെയും…
add comment
കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ അവസരങ്ങൾ കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലുള്ള കൊച്ചിൻ പോർട്ട് അതോറിറ്റി, വിവിധ ഡിപ്പാർട്ട്മെൻ്റിലെ ഒഴിവുകളിലേക്ക് അപ്രന്റീസ് നിയമനം നടത്തുന്നു ട്രാഫിക്…
add comment
കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ – മിൽമ, സിസ്റ്റം സൂപ്പർവൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു വിശദമായ വിവരങ്ങൾ താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം…
add comment
ഇന്റലിജൻസ് ബ്യൂറോയിലെ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ് തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിന് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പത്താംക്ലാസ് വിജയിച്ചവർക്ക് അപേക്ഷിക്കാം. രാജ്യത്ത് വിവിധ കേന്ദ്രങ്ങളിലുള്ള 37 സബ്സിഡിയറി ഇന്റലിജൻസ് ബ്യൂറോകളിലായി നിലവിൽ 4987…
add comment