Kerala fisheries department recruitment 2022 apply now for various post

ഫിഷറീസ് വകുപ്പിൽ വിവിധ പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു മൾട്ടി ടാസ്കിങ് സ്റ്റാഫ്, സ്റ്റേറ്റ് ഡേറ്റാ കം എം ഐ എസ് മാനേജർ, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ എന്നീ പോസ്റ്റിലേക്ക് ആണ് ഉദ്യോഗാർത്ഥികളെ നിയമിക്കുന്നത് താല്പര്യമുള്ള ഉദ്യോഗാർഥികൾക്ക് ഇ-മെയിൽ വഴി അപേക്ഷ നൽകാം

പ്രധാൻ മന്ത്രി മത്സ്യസമ്പദാ യോജന ( PMMSY ) പദ്ധതിയുടെ സ്റ്റേറ്റ് പ്രോഗ്രാം യൂണിറ്റ് ( SP ) ലേക്കായി ചുവടെ ചേർത്തിട്ടുള്ള തസ്തികകളിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താൽപര്യമുള്ളവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു .

.

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് ( MTS )

  • ഒഴിവുകളുടെ എണ്ണം : 1
  • പ്രതിമാസ വേതനം : 15,000 / – രൂപ
  • യോഗ്യത : SSLC –
  • പ്രായം : 35 വയസ്സ് കഴിയാൻ പാടില്ല

സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ( SPM )

  • ഒഴിവുകളുടെ എണ്ണം : 1
  •  പ്രതിമാസ വേതനം : 70,000 / – രൂപ
  •  യോഗ്യത : ഫിഷറീസ് സയൻസിൽ ബിരുദാനന്തര ബിരുദം / എം.എസ്.സി. സുവോളജി എം.എസ്.സി , മറൈൻ സയൻസ് / എം.എസ്.സി മറൈൻ ബയോളജി , ഫിഷറീസ് എക്സാമിക്സിൽ ബിരുദാനന്തര ബിരുദം / ഇൻഡസ്ട്രിയൽ ഫിഷറീസിൽ ബിരുദാനന്തര ബിരുദം / ഫിഷറീസ് ബിസിനസ് മാനേജെന്റിൽ ബിരുദാനന്തര ബിരുദം .
  • അഭിലക്ഷണീയം : ( i ) മേൽ പറഞ്ഞ യോഗ്യതകളിൽ ഡോക്ടറേറ്റ് ( 1 ) മാനേജെന്റിൽ ബിരുദം . അഗ്രി ബിസിനസ് മാനേജെന്റിനു മുൻഗണന ( iii ) ഇൻഫർമേഷൻ ടെക്നോളജി ( IT ) കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിൽ പരിജ്ഞാനം .
  • പരിചയം : ഫിഷറീസ് – അക്വാകൾച്ചറുമായി ബന്ധപ്പെട്ട ഏതെങ്കിലും മേഖലയിൽ വർഷത്തെ പ്രവൃത്തിപരിചയം .
  • പ്രായം : 45 വയസ്സ് കഴിയാൻ പാടില്ല .

 2. സ്റ്റേറ്റ് ഡേറ്റ കം എം.ഐ.എസ്.മാനേജർ

  • ഒഴിവുകളുടെ എണ്ണം : 1
  • പ്രതിമാസ വേതനം ; 40,000 / – രൂപ
  • യോഗ്യത : ( a ) സ്റ്റാറ്റിസ്റ്റിക്സ് , മാത്തമാറ്റിക്സ് എന്നിവയിൽ ബിരുദാനന്തര ബിരുദം ഫിഷറീസ് എക്കണോമിക്സിൽ ബിരുദാനന്തര ബിരുദം . ( b ) ഇൻഫർമേഷൻ ടെക്നോളജി ( IT ) / കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിൽ കുറഞ്ഞത് ഡിപ്ലോമ .
  • പരിചയം : ലാർജ്ജ് -സ്കെയിൽ ഡേറ്റ പ്രോസസ്സിങ് , മാനേജെന്റ് എന്നീ മേഖലകളിൽ 5 വർഷത്തെ പ്രവൃത്തി പരിചയം .
  •  പ്രായം : 45 വയസ്സ് കഴിയാൻ പാടില്ല .

കൂടുതൽ വിവരങ്ങൾക്ക് www.fisheries.kerala.gov.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക . അപേക്ഷകൾ Directorate of Fisheries , Vikas Bhavan , Thiruvananthapuram – 695033 എന്ന വിലാസത്തിലോ faircopy.dir@gmail.com എന്ന മെയിൽ അഡ്രസ്സിലോ 10.06.2022 മുമ്പ് ലഭിക്കേണ്ടതാണ് .

Official Notification

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *