WCD Recruitment 2023 Apply Now

വനിത-ശിശു വികസന വകുപ്പിന്റെയും ഹിന്ദുസ്ഥാൻ ലാറ്റക്സ് ഹാമിലി പ്ലാനിംഗ് പ്രമോഷൻ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിക്കുന്ന വുമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലേക്ക് താഴെ കൊടുത്ത നിരവധി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

കെയർ ടേക്കർ

യോഗ്യത : ഈ തസ്തികയ്ക്ക് പ്ലസ്ടു

കുക്കിനും, ക്ലീനിംഗ് സ്റ്റാഫ്

യോഗ്യത :അഞ്ചാം ക്ലാസ്സ്‌

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

ലീഗൽ കൗൺസിലർ

യോഗ്യത :എൽ.എൽ.ബിയും

സെക്യൂരിറ്റി ജോലി

പത്താം ക്ലാസുമാണ് യോഗ്യത.

ഹോം മാനേജർ

ഈ തസ്തികയ്ക്ക് എം.എസ്.ഡബ്ല്യു / എം.എ സോഷ്യോളജി/ എം.എസ്‌സി സൈക്കോളജിയാണ് യോഗ്യത.

താത്പര്യമുള്ളവർ hrk@hIfppt.org എന്ന വിലാസത്തിൽ സെപ്റ്റംബർ 23നകം അപേക്ഷിക്കണം. വിശദവിവരത്തിന് ഫോൺ: 9447750004

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *