UPSC NDA Recruitment 2023 Apply Now

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), 2024 നാഷണൽ ഡിഫൻസ് അക്കാദമി & നേവൽ അക്കാദമി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു അവിവാഹിതരായ പുരുഷൻമാർക്കും, സ്ത്രീകൾക്കും അപേക്ഷിക്കാം ആകെ ഒഴിവ്: 400

നാഷണൽ ഡിഫൻസ് അക്കാദമി
▪️ആർമി: 208

▪️നേവി: 42
▪️എയർ ഫോഴ്സ് 120
▪️നേവൽ അക്കാദമി: 30

യോഗ്യത
▪️ആർമി : പ്ലസ് ടു/ തത്തുല്യം
▪️എയർ ഫോഴ്സ് & നവേൽ: പ്ലസ് ടു സയൻസ് (ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്)/ തത്തുല്യം

പ്രായ പരിധി :
2005 ജൂലൈ 2നും 2008 ജൂലൈ 1നും ഇടയിൽ ജനിച്ചവർ

അപേക്ഷ ഫീസ്
SC/ ST/ അപേക്ഷ ഫീസ് മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജനുവരി 9ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക. കൂടുതൽ വിവരങ്ങൾ അറിയാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
Official Website :- Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *