University Job Vacancy Apply Now

കേരളത്തിലെ പ്രമുഖ യൂണിവേഴ്സിറ്റി ആയ  KUFOS( കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സയൻസ് ) ഡ്രൈവർ കം ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. നിലവിലുള്ള ഒരു ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാറടിസ്ഥാനത്തിൽ ആയിരിക്കും നിയമനം ലഭിക്കുക.വിശദവിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

Age Limit

18 വയസ്സ് മുതൽ 39 വയസ്സ് വരെയാണ് പ്രായപരിധി. 2023 ജനുവരി 1 അനുസരിച്ച് പ്രായം കണക്കാക്കും. പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗക്കാർക്കും മറ്റ് സംവരണ വിഭാഗക്കാർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

Qualifications

  • ഏഴാം ക്ലാസ് പാസായിരിക്കണം.
  • ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ്. ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ 3 വർഷത്തെ പരിചയം.
  • മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.

Salary

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയിലെ LDV ഡ്രൈവർ കം ഓഫീസ് അറ്റൻഡർ പോസ്റ്റിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ദിവസം 730 രൂപ നിരക്കിൽ മാസം 19710 രൂപ ശമ്പളം ലഭിക്കും.

Application Fees

200 രൂപയാണ് അപേക്ഷാ ഫീസ്, SC/ ST ക്കാർക്ക് 50 രൂപയുമാണ് അപേക്ഷാ ഫീസ്. ഇത് ഓൺലൈൻ വഴിയോ ബാങ്ക് വഴിയോ താഴെ നൽകിയിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് അയക്കേണ്ടതാണ്.

Account Number: 67149674791

Name: Finance Officer, KUFOS

Bank & Branch: SBI, SA Road, Vyttila

IFSC: SBIN0070517

How to Apply

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിരിക്കുന്ന അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്തു പൂരിപ്പിക്കുക. പൂരിപ്പിച്ച അപേക്ഷയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം

THE REGISTRAR, KERALA UNIVERSITY OF FISHERIES AND OCIAN STUDIES, PANANGAD P.O, MADAVANA, KOCHI – 682 506

 എന്ന വിലാസത്തിൽ അപേക്ഷകൾ അയക്കേണ്ടതാണ്. വിശദവിവരങ്ങൾ ഔദ്യോഗിക നോട്ടിഫിക്കേഷനിൽ ലഭിക്കും.ഓഗസ്റ്റ് 17 വരെ ഇതിലേക്ക് അപേക്ഷകൾ ഓഫ്ലൈനായി സ്വീകരിക്കും.

Application form And Official Notification

Apply Latest Job Applications

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *