University Job Apply Now

ഇന്റർവ്യൂ വഴി കേരള വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്സിറ്റി മണ്ണുത്തി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു. വിശദമായ വിവരങ്ങൾ ചുവടെ ചേർത്തിരിക്കുന്നു പൂർണ്ണമായും വായിച്ചു മനസ്സിലാക്കുക

ഡ്രൈവർ കം ഓഫീസ് അറ്റൻഡൻ്റ്

  • ഒഴിവ്: 1
  • യോഗ്യത: പ്ലസ് ടു, ഡ്രൈവിംഗ് ലൈസൻസ്
  • ശമ്പളം: 25,000 രൂപ

യങ് പ്രൊഫഷണൽ I (YP-I) (IT)

  • ഒഴിവ്: 1
  • യോഗ്യത: ബിരുദം കൂടെ PGDCA
  • അഭികാമ്യം: മൃഗങ്ങളുടെ ബ്രീഡിംഗ് ഡാറ്റ/സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുന്നതിൽ പരിചയം
  • ICAR മാനദണ്ഡങ്ങൾ അനുസരിച്ച്

ഇൻസെമിനേറ്റർ കം ഡാറ്റ റെക്കോർഡർ

  • ഒഴിവ്: 8
  • യോഗ്യത: മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട VHSE കൂടെ പരിചയം
  • ശമ്പളം: 25,000 രൂപ

ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 12
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *