
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾ
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ടിടിപിഎൽ) പ്രോജക്ട് ഡിപ്പാർട്ട്മെന്റ് യൂണിറ്റുകളിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു
മാനേജർ ( ടെക്നിക്കൽ)
- ഒഴിവ്: 1
- യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ B Tech
- പരിചയം: 7 വർഷം
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 60,000 രൂപ
ഡെപ്യൂട്ടി മാനേജർ ( കെമിക്കൽ)
- ഒഴിവ്: 1
- യോഗ്യത: കെമിക്കൽ എൻജിനീയറിങ്ങിൽ B Tech
- പരിചയം: 3 വർഷം
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 45,000 രൂപ
ഡെപ്യൂട്ടി മാനേജർ ( ഇലക്ട്രിക്കൽ)
- ഒഴിവ്: 1
- യോഗ്യത: ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ B Tech
- പരിചയം: 3 വർഷം
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 45,000 രൂപ
ഡെപ്യൂട്ടി മാനേജർ (ഇൻസ്ട്രുമെന്റേഷൻ)
- ഒഴിവ്: 1
- യോഗ്യത: ഇൻസ്ട്രുമെന്റേഷൻ/ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് എൻജിനീയറിങ്ങിൽ B Tech
- പരിചയം: 3 വർഷം
- പ്രായപരിധി: 40 വയസ്സ്
- ശമ്പളം: 45,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ഒക്ടോബർ 4ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്