Temporary Job for gardener 2022 apply now the latest 7 vacancies

അർദ്ധസർക്കാർ സ്ഥാപനത്തിൽ ഗാർഡനർ ഒഴിവുകൾ

തിരുവനന്തപുരം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഗാർഡനർ തസ്തികയിൽ ഏഴ് ഒഴിവുകൾ ജനറൽ വിഭാഗം നാല് ഒഴിവ് ഈഴവ/തീയ്യ/ബില്ലവ ഒരു ഒഴിവ്  മുസ്ലിം ഒന്ന് എസ് സി ഒന്ന്

അപേക്ഷിക്കാനുള്ള യോഗ്യത മലയാളം എഴുതുവാനും വായിക്കുവാനും ഉള്ള കഴിവ് കൂടാതെ ഗാർഡനിംഗ് മേഖലയിൽ രണ്ടുവർഷത്തെ തൊഴിൽ പരിചയം അപേക്ഷിക്കാനുള്ള പ്രായപരിധി 18 വയസ്സു മുതൽ 41 വയസ്സ് വരെ.

വിദ്യാഭ്യാസ യോഗ്യത തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാർച്ച് 28 ന് മുൻപ് അതാത് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് എംപ്ലോയ്മെൻറ് ഓഫീസ് അറിയിച്ചു

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *