
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ക്ലറിക്കൽ കേഡ റിലുള്ള തസ്തികയാണിത്. ബിരു ദധാരികൾക്കാണ് അവസരം….
add comment
എയർപോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (AAI) ജൂനിയർ എക്സിക്യു ട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ് സ്റ്റോറുള്ളവർക്കാണ് അവസരം. (2023, 2024, 2025) തസ്തികയും ഒഴിവും: ജൂനിയർ…
add comment
റെയിൽവേയിൽ പാരാമെഡിക്കൽ വിഭാഗത്തിലെ തസ്തികകളിലേക്ക് അപേക്ഷ സ്വീകരിച്ചുതുടങ്ങി. വിവിധ 21 റെയിൽവേ റിക്രൂട്ട്മെ ന്റ് ബോർഡുകളിലായി ആകെ 434 ഒഴിവിലേക്കാണ് വിജ്ഞാപ നം. ഓൺലൈനായി അപേക്ഷിക്ക ണം….
add comment
കേന്ദ്ര പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റീട്ടെയിൽ ലയബിലിറ്റീസ്, റൂറൽ ആൻഡ് അഗ്രി ബാങ്കിങ് എന്നീ വകുപ്പുകളിലായി 417 ഒഴി…
add comment
മലബാർ കാൻസർ സെൻ്ററിൽ (MCC) ഒഴിവുള്ള വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം. തസ്തിക: റെസിഡന്റ്റ് സ്റ്റാഫ് നഴ്സ്, ഒഴിവ്: 10, ശമ്പളം: 20,000 രൂപ, യോഗ്യത: ബിഎസ്‌സി…
add comment
WALK –IN-INTERVIEW for the following Posts on Contract basis is scheduled as below supplyco Head Office, GandhiNagar, Kochi-20. Project Engineer…
add comment
ഇന്ത്യൻ ഓവർസീസ് ബാങ്ക് 2025ലെ അപ്രന്റീസ് റിക്രൂട്ട്മെൻറിന് അപേക്ഷ ക്ഷണിച്ചു. ആകെ 750 ഒഴിവുകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ഡിഗ്രി യോഗ്യതയുള്ളവർക്കാണ് അവസരം അവസാന തീയതി ആഗസ്റ്റ് 20….
add comment
വനം വകുപ്പിന് കീഴിൽ തൃശൂരിലുള്ള സുവോളജിക്കൽ പാർക്കിൽ വിവിധ ഒഴിവുകളിലേക്ക് ജോലിക്കാരെ ആവശ്യമുണ്ട്. പമ്പ് ഓപ്പറേറ്റർ, പ്ലംബർ, ജൂനിയർ അസിസ്റ്റൻ്റ് തസ്‌തികകളിലാണ് നിയമനം. താൽപര്യമുള്ള ഉദ്യോഗാർഥികൾ ആഗസ്റ്റ്…
add comment
ഔഷധിയുടെ തൃശ്ശൂർ, കുട്ടനെല്ലൂർ ഫാക്ടറിയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപ്രൻ്റിസ്, മെഷീൻ ഓപ്പറേറ്റർ തസ്തികകളി ലായി 511 അവസരമുണ്ട്….
add comment
തൃശ്ശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ മുല്ലശ്ശേരി ബ്ലോക്കിൽ ഒരു രാത്രികാല വെറ്ററിനറി ഡോക്ടർ, അന്തിക്കാട് മൊബൈൽ വെറ്ററിനറി യൂണിറ്റിൽ ഒരു വെറ്ററിനറി ഡോക്ടർ, വിവിധ ബ്ലോക്കുകളിലായി…
add comment