നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ (NIN) ടെക്നിക്കൽ അസിസ്റ്റന്റ്, ലബോറട്ടറി അറ്റൻഡർ, ടെക്നീഷ്യൻ തുടങ്ങിയ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് 2024 ജൂൺ 16…
add comment
കൊല്ലം ജില്ലാ സഹകരണ ആശുപത്രി (NS Hospital Kollam) വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തീയതി: 2024 ജൂൺ 6 വ്യാഴാഴ്‌ച രാവിലെ 9.30 മുതൽ സ്ഥലം: സംഘം അഡ്‌മിനിസ്‌ട്രേറ്റീവ്…
add comment
കൊങ്കൺ റെയിൽവേ കോർപ്പറേ ഷനിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 42 ഒഴിവുണ്ട്. ഒരുവർഷത്തെ കരാർ നിയമന മാണ്. ബേലാപുർ, നവിമുംബൈ എന്നിവിടങ്ങളിലുള്ള വിവിധ പ്രോജക്ടുകളിലാണ് അവസരം….
add comment
തിരുവനന്തപുരം റീജണൽ ക്യാൻസർ സെന്ററിൽ വിവിധ തസ്തികയിൽ നിലവിലുള്ള ഒഴിവുകളിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ, യോഗ്യത: സയൻസിൽ ബിരുദവും അംഗീകൃത സ്ഥാപന ത്തിൽ…
add comment
പാര്‍ട്ട് ടൈം ട്യൂട്ടറെ നിയമിക്കുന്നു. പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലുകളിലെ വിദ്യാർഥികൾക്ക് ഇംഗ്ലീഷ്,ഹിന്ദി, കണക്ക് എന്നീ വിഷയങ്ങൾക്ക് ട്യൂഷൻ…
add comment
സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ പഠനത്തിൽ പ്രാഗൽഭ്യമുള്ള വിദ്യാർത്ഥികൾക്ക് മെറിറ്റടിസ്ഥാനത്തിൽ സരോജിനി- ദാമോദരൻ ഫൗണ്ടേഷൻ നൽകുന്ന സ്കോളർഷിപ്പാണ് വിദ്യാധൻ സ്കോളർഷിപ്പ്. SSLC/ CBSE/X Std. പാസ്സാകുന്ന വിദ്യാർത്ഥികളിൽ…
add comment
പ്ലസ് ടു സയന്‍സ് കഴിഞ്ഞവര്‍ക്ക് കരസേനയില്‍ ടെക്‌നിക്കല്‍ എന്‍ട്രിയിലൂടെ സൗജന്യ എഞ്ചിനീയറിങ് ബിരുദപഠനത്തിനും ലഫ്റ്റനന്റ് പദവിയില്‍ ജോലി നേടാന്‍ അവസരം. 2025 ജനുവരിയിലാരംഭിക്കുന്ന കോഴ്‌സിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം….
add comment
അധ്യാപകരുടെ ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടക്കുന്നു. കൂടുതൽ വിശദമായ വിവരങ്ങളും ഓരോ ഒഴിവുകളും ചുവടെ നൽകിയിരിക്കുന്നു…
add comment
വാക്ക് ഇന്‍ ഇന്റര്‍വ്യൂ വഴി സർക്കാർ സ്ഥാപനത്തിൽ ജോലി മൂവാറ്റുപുഴ ട്രൈബല്‍ ഡവലപ്മെന്റ് ഓഫീസിന് കീഴിലുള്ള പിണവൂര്‍കുടി (ബോയ്സ്), മാതിരപ്പിള്ളി (ഗേള്‍സ്), നേര്യമംഗലം (ഗേള്‍സ്) എന്നീ പ്രീമെട്രിക്ക്…
add comment
സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലേക്ക് (പാലക്കാട്) വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. തസ്തികയും സമയവും…
add comment