Teacher Job June -July Vacancy Apply Now

അധ്യാപക ജോലി ആഗ്രഹിക്കുന്നവർക്കായി കേരളത്തിലെ വിവിധ സ്കൂളുകളിൽ ഇപ്പോൾ നിലവിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ. കേരളത്തിലെ വിവിധ ജില്ലകളിൽ അവസരങ്ങൾ ഉണ്ട് അവരവരുടെ ജില്ലകൾ തിരഞ്ഞെടുത്തു അപേക്ഷ നൽകുക

തിരുവനന്തപുരം

  • ​മലയിൻകീഴ് ഗവ. ഗേൾസ് HSS: മലയിൻകീഴ് ഗവ. ഗേൾസ് എച്ച്.എസ്.എസ് ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി, ഫിസിക്സ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂൺ 30-ന് 10-ന്.

കൊല്ലം

  • ​അയ്യൻകോയിക്കൽ ഗവ. HSS: അയ്യൻകോയിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം (സീനിയർ) തസ്തികയിൽ താൽക്കാലിക അധ്യാപക നിയമനം. സർട്ടിഫിക്കറ്റുകളുമായി ജൂലൈ ഒന്നിന് സ്കൂൾ ഓഫീസിൽ ഹാജരാകുക.

ആലപ്പുഴ

  • ​മറ്റം സെന്റ് ജോൺസ് HSS: മറ്റം സെന്റ് ജോൺസ് എച്ച്.എസ്.എസ്സിൽ എച്ച്.എസ്.എസ് വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) ഗെസ്റ്റ് അധ്യാപക ഒഴിവ്. ജൂൺ 30 നകം അപേക്ഷിക്കണം.
  • ​തുറവൂർ ടിഡി HSS: തുറവൂർ ടിഡി ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിഭാഗത്തിൽ മാത്തമാറ്റിക്സ് (സീനിയർ), മലയാളം (ജൂനിയർ) തസ്തികകളിൽ താൽക്കാലിക അധ്യാപക നിയമനം. അഭിമുഖം: ജൂലൈ 1 ന് 11 ന്. ഫോൺ: 94005 17998.
  • ​തിരുവൻവണ്ടൂർ ഗവ. HSS: തിരുവൻവണ്ടൂർ ഗവ. എച്ച്.എസ്.എസ്സിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവ്. അഭിമുഖം: ജൂൺ 24 ന് 11 ന്. ഫോൺ: 94465 70561.
  • ​കോടന്തുരുത്ത് ഗവ. VVHSS: കോടന്തുരുത്ത് ഗവ. വിവി എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി ജൂനിയർ തസ്തികയിൽ താൽക്കാലിക അധ്യാപക ഒഴിവ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ജൂലൈ 7 ന് 10.30 ന് ഹയർ സെക്കൻഡറി ഓഫീസിൽ ഹാജരാകുക.
  • ​കാർമൽ പോളിടെക്നിക് (കോളജ് അവസരം): പുന്നപ്ര കാർമൽ പോളിടെക്നിക് കോളജിൽ മെക്കാനിക്കൽ എൻജിനീയറിങ്, സിവിൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം: ജൂൺ 23 ന് 9 ന് കോളജ് ഓഫീസിൽ.

കോട്ടയം

  • ​തൊടുപുഴ GHSS: തൊടുപുഴ എ.പി.ജെ. അബ്ദുൽ കലാം ഗവ. എച്ച്.എസ്.എസ്സിൽ കെമിസ്ട്രി, മലയാളം വിഷയങ്ങളിൽ ജൂനിയർ അധ്യാപക ഒഴിവ്. അഭിമുഖം: ജൂൺ 29 ന് 11 ന് സ്കൂൾ ഓഫീസിൽ. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. ഫോൺ: 0486-2227705.
  • ​വടവുകോട് RMHSS: വടവുകോട് ആർ.എം.എച്ച്.എസ്.എസ്സിൽ കൊമേഴ്സ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 2 ന് 10.30 ന്.
  • ​ആനിക്കാട് NSS HSS: പള്ളിക്കത്തോട് ആനിക്കാട് എൻ.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി (ജൂനിയർ) അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം: ജൂലൈ 3ന് 10 ന്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. ഫോൺ: 99611 58480.
  • ​മൂട്ടമ്പലം ഗവ. UPS: മൂട്ടമ്പലം ഗവ. യുപി സ്കൂളിൽ ഹിന്ദി അധ്യാപക ഒഴിവ്. അഭിമുഖം: ജൂൺ 27 ന് 10 ന് സ്കൂളിൽ.

പാലക്കാട്

  • ​MES HSS: എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ സോഷ്യോളജിയിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂൺ 29 ന് 11 ന് സ്കൂളിൽ. അപേക്ഷ നേരിട്ടോ ഇ-മെയിൽ മുഖേനയോ സമർപ്പിക്കാം. ഇ-മെയിൽ: mesmkd@gmail.com

കോഴിക്കോട്

  • ​പാലോറ HSS: ഉള്ള്യേരി പാലോറ ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി മാത്സ്, കെമിസ്ട്രി അധ്യാപക ഒഴിവ്. അഭിമുഖം: ജൂൺ 29 ന് 2 ന് സ്കൂൾ ഓഫീസിൽ.
  • ​കൊടുവള്ളി ഗവ. HSS: കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അറബിക് അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ ഒന്നിന് 10 ന് ഹയർ സെക്കൻഡറി ഓഫീസിൽ. ഫോൺ: 94953 85015
  • ​GVHSS കൊയിലാണ്ടി: ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിൽ പ്ലസ് ടു വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി കൊമേഴ്സ് (ജൂനിയർ) തസ്തികയിൽ ഗെസ്റ്റ് അധ്യാപക ഒഴിവ്. അഭിമുഖം: ജൂലൈ 2ന് 10ന് പ്ലസ് ടു വിഭാഗം ഓഫീസിൽ. ഫോൺ: 94950 31851.
  • ​​ശ്രീനാരായണ ഗുരു കോളജ് (കോളജ് അവസരം): ചേളന്നൂർ ശ്രീനാരായണ ഗുരു കോളജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ ഇംഗ്ലീഷ്, കൊമേഴ്സ് വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്. ജൂൺ 26 നകം അപേക്ഷിക്കണം. ഫോൺ: 94954 13145, ഇ-മെയിൽ: sngcadvancedstudies@gmail.com

വയനാട്

  • ​​സെന്റ് ജോർജ് HSS: കുളത്തൂവയൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.എസ്.ടി മലയാളം ഒഴിവ്. അഭിമുഖം: ജൂലൈ 2 ന് 10.30 ന് സ്കൂൾ ഓഫീസിൽ. ഫോൺ: 98472 96390.
  • ​ആറാട്ടുതറ ഗവ. HSS: മാനന്തവാടി ആറാട്ടുതറ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിഭാഗം പൊളിറ്റിക്കൽ സയൻസ് (ജൂനിയർ) അധ്യാപക നിയമനം. അഭിമുഖം: ജൂലൈ 3 ന് 2 ന് സ്കൂൾ ഓഫീസിൽ.

കണ്ണൂർ

  • ​പരിയാരം KKNPM GHSS: തളിപ്പറമ്പ് പരിയാരം കൈതപ്രം പി.എം. ഗവ. എച്ച്.എസ്.എസ് ഹയർ സെക്കൻഡറി സ്കൂളിൽ മാത്തമാറ്റിക്സ് (ജൂനിയർ) അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം: ജൂലൈ 6ന് 2ന്.
  • ​ചെമ്പിലോട് HSS: ചെമ്പിലോട് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക് വിഷയത്തിൽ അധ്യാപക ഒഴിവ്. താൽക്കാലിക നിയമനം. അഭിമുഖം: ജൂലൈ 7 ന് 10.30 ന് സ്കൂൾ ഓഫീസിൽ.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel