കൊങ്കൺ റെയിൽവേ കോർപ്പ റേഷൻ ലിമിറ്റഡ് (കെആർസി എൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാ പനത്തിലായി 43 ഒഴിവുണ്ട്.വിജ്ഞാപനനമ്പർ: CO/P-R/11C/2025. വാക്-ഇൻ ഇന്റർവ്യൂവിലൂടെ യാണ്…
add comment
കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (KSCSTE-KFRI)ൽ ജോലി നേടാൻ അവസരം. ജൂനിയർ സയന്റിസ്റ്റ്/ സയന്റിസ്റ്റ് ബി തസ്തികകളിലാണ് നിയമനം. ആകെ 5 ഒഴിവുകളാണുള്ളത്, കരാർ അടിസ്ഥാനത്തിൽ താൽക്കാലിക…
add comment
കമ്പനി ലോ ട്രിബ്യൂണലിൽ 32 സ്റ്റെനോഗ്രാഫർ/പ്രൈവറ്റ് സെക്രട്ടറി ഡൽഹിയിലുള്ള നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ (എൻസിഎൽടി) സ്റ്റെനോഗ്രാഫർ, പ്രൈവറ്റ് സെക്രട്ടറി എന്നീ തസ്തിക കളിലേക്ക് അപേക്ഷ ക്ഷണിച്ചു….
add comment
തിരുവിതാംകൂർ, കൊച്ചിൻ, ഗുരു വായൂർ, കൂടൽമാണിക്യം ദേവസ്വ ങ്ങളിലെ വിവിധ തസ്തികകളിലേയ്ക്ക് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് വിജ്ഞാപനം (വിജ്ഞാപന തീയതി: 01.09.2025). ഒഴിവുകൾ വിവിധ തസ്തികകളിലായി…
add comment
കേരള സ്റ്റേറ്റ് ഹെൽത്ത് ഏജൻ സിയിൽ (SHA) വിവിധ തസ്തികക ളിലേക്ക് അപേക്ഷിക്കാം. കരാർ, ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. തസ്തിക: എക്സിക്യുട്ടീവ് (ഐടി). കരാർ നിയമനം. ഒഴിവ്:…
add comment
കേരള സർക്കാർ സ്ഥാപനമായ KSRTC സ്വിഫ്റ്റിലെ ഡ്രൈവർ കം കണ്ടക്ടർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അഭികാമ്യം: വാഹനങ്ങളുടെ പ്രവർത്തനത്തെപറ്റിയുള്ള അറിവും , ചെറിയ…
add comment
തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ലിമിറ്റഡ് (Milma), കൊല്ലം ഡയറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് വാക്ക്-ഇൻ…
add comment
കോട്ടയത്തുള്ള കേരള റബ്ബർ ലിമിറ്റഡിൽ (KRL) ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേ ക്ഷിക്കാം. കരാർ നിയമനമാണ്. തസ്തിക: ടെക്നിക്കൽ ഓഫീസർ (ലാറ്റെക്സ് പ്രൊഡക്ട്സ്), ഒഴിവ്: 1, ശമ്പളം:…
add comment
പട്ടികജാതി വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാ നത്തെ ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ പ്രമോട്ടർ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കാണ്…
add comment
കേരളത്തിലെ വിവിധ ജില്ലകളിലായി അങ്കണവാടികളിൽ ഹെൽപ്പർ, വർക്കർ, കോഡിനേറ്റർ, പ്രമോട്ടർ തുടങ്ങിയ ഒഴിവിൽ യോഗ്യരായവരെ നിയമിക്കുന്നതിനായി നേരിട്ട് അപേക്ഷകൾ ക്ഷണിക്കുന്നു. എറണാകുളം ജില്ലയിലെ ഒഴിവ്എറണാകുളം : വനിതാ…
add comment