Kerala State Mental Health Authority (KSMHA), the Centre for ManagementDevelopment invites applications from qualified and competent candidates for appointment to…
add comment
തൃശ്ശൂർ ആസ്ഥാനമായുള്ള ഷെഡ്യൂൾഡ് കൊമേഴ്സ്യൽ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്കിൽ ജൂനിയർ ഓഫീസർ (ഓപ്പറേഷൻസ്) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. തുടക്കത്തിൽ മൂന്ന് വർഷത്തേക്കുള്ള കരാർ നിയമനമാണെങ്കിലും സ്ഥിരനിയമനം…
add comment
കേരള സ്റ്റേറ്റ് ഇലക്ട്രോണിക്സ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ (KELTRON), വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാറടിസ്ഥാനത്തിൽ ഒരുവർഷ ത്തേക്കാണ് നിയമനം (രണ്ടുവർഷം കൂടി നീട്ടിയേക്കാം). വിശദവിവരങ്ങൾ വെബ്സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്….
add comment
Federal Bank is delighted to invite ambitious individuals to join our team as Officer – Sales & Client Acquisitionb(Scale I)…
add comment
ഇന്ത്യൻ ആർമിയുടെ 143 ടെക്നിക്കൽ ഗ്രാജുവേറ്റ് കോഴ്സി ലേക്ക് അപേക്ഷ ക്ഷണിച്ചു. 30 ഒഴിവാണുള്ളത്. അവിവാഹിതരായ പുരുഷൻമാർക്കാണ് അവസരം. ദെഹ്റാദൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ 2026 ജൂലായിൽ…
add comment
കേരള ബാങ്കിൻ്റെ ശാഖകളിൽ സെക്യൂരിറ്റി/നൈറ്റ് വാച്ച്മാൻമാരു ടെ ഒഴിവുകളിലേയ്ക്ക് കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ആലപ്പുഴ, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ഒഴികെയുള്ള ജില്ലകളിലാണ് ഒഴിവുള്ളത്. യോഗ്യത: കുറഞ്ഞത്…
add comment
കേരളത്തിലെ വിവിധ ജില്ലകളിലായി നിലവിൽ വന്നിട്ടുള്ള അംഗനവാടി ജോലി ഒഴിവ് അങ്കണവാടി ഹെൽപ്പർവാഴക്കുളം അഡീഷണൽ ഐ.സി.ഡി.എസ് പ്രോജക്ടിൻ്റെ പരിധിയിലുള്ള ആലുവ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലേക്ക് അങ്കണവാടി ഹെൽപ്പർമാരുടെ ഒഴിവുകളിലേക്ക്…
add comment
ഓഫീസ് സ്റ്റാഫുകൾ ഉൾപ്പെടെ നിരവധി ജോലി ഒഴിവിലേക്ക് തൊഴിൽമേള സംഘടിപ്പിക്കുന്നു ചവറ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായിമെഗാ തൊഴിൽമേള സംഘടിപ്പിച്ചിരിക്കുന്നു. ഒക്ടോബർ 10…
add comment
ട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിൽ വിവിധ ഒഴിവുകൾട്രാവൻകൂർ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡിന്റെ (ടിടിപിഎൽ) പ്രോജക്ട് ഡിപ്പാർട്ട്മെന്റ് യൂണിറ്റുകളിലെ വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു മാനേജർ (…
add comment