Kerala WCD Walk in interview Apply Now

കേരള വനിത സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിലെ വിവിധ തസ്തികകളിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു

യോഗ്യതാ വിവരങ്ങൾ

  • ​സൈക്കോളജിസ്റ്റ്: എം.എ/എം.എസ്‌സി (സൈക്കോളജി). പ്രായം 25 വയസ്സ് പൂർൂർത്തിയായിരിക്കണം (30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന). സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അവസരം.
  • ​കൂക്ക്: അഞ്ചാം ക്ലാസ് പാസായിരിക്കണം. പ്രായം 25 വയസ്സ് പൂർൂർത്തിയായിരിക്കണം (30 – 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന). സ്ത്രീ ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് അവസരം.
പ്രധാന വിവരങ്ങൾ
  • ​സ്ഥാപനം: കേരള വനിത സമഖ്യ സൊസൈറ്റി / വനിത ശിശുവികസന വകുപ്പ്.
  • തസ്തികകളും ഒഴിവുകളും:
    1. ​സൈക്കോളജിസ്റ്റ് (പാർട്ട് ടൈം): 1 ഒഴിവ്.
    2. ​കൂക്ക് (Cook): 2 ഒഴിവുകൾ.
  • ശമ്പളം:
    • ​സൈക്കോളജിസ്റ്റ്: പ്രതിമാസം ₹6,000/- (ആഴ്ചയിൽ ഒരു ദിവസം).​കൂക്ക്: പ്രതിമാസം ₹12,000/-.​ഇന്റർവ്യൂ തീയതിയും സമയവും: 23.09.2026 ന് രാവിലെ 11 മണിക്ക്.
  • ​ഇന്റർവ്യൂ നടക്കുന്ന സ്ഥലം: കേരള വനിത സമഖ്യ സൊസൈറ്റി, കവടിയാർ, തിരുവനന്തപുരം.

​അപേക്ഷാരീതി

  • ​നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 23.09.2026 ന് രാവിലെ 11 മണിക്ക് കേരള വനിത സമഖ്യ സൊസൈറ്റി, കവടിയാർ, തിരുവനന്തപുരം എന്ന വിലാസത്തിൽ പ്രവർത്തിക്കുന്ന സംസ്ഥാന ഓഫീസിൽ വച്ച് നടക്കുന്ന ഇന്റർവ്യൂവിൽ നേരിട്ട് ഹാജരാകേണ്ടതാണ്

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel