Teacher Job Vacancy 26 Apply Now

കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇപ്പോൾ വന്നിട്ടുള്ള പ്രധാനപ്പെട്ട ജോലി ഒഴിവുകൾ. കേരളത്തിലെ വിവിധ ജില്ലകളിൽ അവസരം ഉണ്ട്

പത്തനംതിട്ട

  • ​നസ്രേത്ത് കോളേജ് ഓഫ് ഫാർമസി: പ്രിൻസിപ്പൽ ഒഴിവിലേക്ക് ഫാർമസിയിൽ എം.ഫാം, പിഎച്ച്ഡി, 15 വർഷ ജോലിപരിചയം ഉണ്ടായിരിക്കണം. സിവി നവംബർ 20 നകം ഇ-മെയിൽ ചെയ്യുക. വിലാസം: Nazareth College of Pharmacy, Othera, Thiruvalla; ഫോൺ: 94952 37292; sunnyek58@gmail.com.
  • ​പൊയാനിൽ കോളേജ് ഓഫ് നഴ്സിങ്: ഫാക്കൽറ്റി (സ്ത്രീ) തസ്തികയിലേക്ക് എം.എൻ.സി നഴ്സിങ്-ഒബിജി ആൻഡ് ഗൈനൊക്രോളജി ഒഴിവുണ്ട്. ഉടൻ അപേക്ഷിക്കുക. വിലാസം: Poyanil College of Nursing, Kozhencherry-689 645; ഫോൺ: 0468-2210474; poyanilcollegeofnursing@gmail.com.

​കൊല്ലം

  • ​ടി.കെ.എം. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി: പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർ (കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്) ഒഴിവുകളിലേക്ക് ബയോഡാറ്റ ഇ-മെയിൽ ചെയ്യുക. വിലാസം: TKM Institute of Technology, Musaliar Hills, Karuvelil P.O, Ezhukone, Kollam-691 505; principal@tkmit.ac.in; www.tkmit.ac.in; ഫോൺ: 94973 92950.

​കോട്ടയം

  • ​വണ്ടൻമേട് MES HSS: കട്ടപ്പന വണ്ടൻമേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിൽ കെമിസ്ട്രി (ജൂനിയർ) വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. താൽക്കാലിക നിയമനമാണ്. അഭിമുഖം നവംബർ 23 ന് രാവിലെ 11 മണിക്ക് നടക്കും. ഫോൺ: 94461 35401.

​പാലക്കാട്

  • ​എടപ്പലം PTMY HSS: എടപ്പലം പി.ടി.എം.വൈ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം മാത്തമാറ്റിക്സ് സീനിയർ അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബർ 19 ന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടക്കും.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel