PSC Govt Opportunity Apply Now

കേരള PSC പുതിയ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിച്ചു. കാറ്റഗറി നമ്പർ 266/2025മുതൽ 356/2025 വരെ ടൈപ്പിസ്റ്റ്/ക്ലർക്ക്, അധ്യാപകൻ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ഫാർമസിസ്റ്റ്, സിവിൽ എക്സൈസ് ഓഫീസർ, പോലീസ് കോൺസ്റ്റബിൾ,…

add comment

Anganavaadi Job 09 Apply Now

അങ്കണവാടികളിൽ ജോലി നേടാൻ അവസരം വിവിധ ജില്ലകളിൽ ഒഴിവുകൾ

add comment

Supplyco Job Interview 09/2025 ApplybNow

കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷനിൽ (സപ്ലൈകോ)യിൽ ക്വാളിറ്റി അഷ്വറൻസ് ജൂനിയർ മാനേജർ, പാഡി ക്വാളിറ്റി അഷ്വറൻസ് ട്രെയിനി എന്നീ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി…

add comment

BOB Recruitment- 10/2025 Apply Now

കേന്ദ്ര പൊതുമേഖലാബാങ്കായ ബാങ്ക് ഓഫ് ബറോഡയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷക്ഷണിച്ചു. 58 ഒഴിവുണ്ട്. തിരഞ്ഞെടു ക്കപ്പെടുന്നവർക്ക് ഇന്ത്യയിലെവിടെയും നിയമനം ലഭിക്കാം. മാനേജർ: ഒഴിവ് -51 (ട്രേഡ് ഫിനാൻസ്…

add comment

Punjabandsind Bank Recruitment Apply Now

പൊതു മേഖലാ ബാങ്കായ പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കിൽ വിവിധ സ്പെഷ്യലിസ്റ്റ് ഓഫീസർമാരുടെ ഒഴിവിലേക്ക് അപേക്ഷക്ഷണിച്ചു. ക്രഡിറ്റ് മാനേജർ, അഗ്രികൾച്ചർ മാനേജർ തസ്തികകളിലായി 190 ഒഴിവുണ്ട്. തിരഞ്ഞെടുപ്പിനായി…

add comment

ISRO VSSC Recruitment-2025 Apply Now

തിരുവനന്തപുരം വിക്രം സാരാഭായ് സ്പെയ്‌സ് സെന്ററിൽ (VSSC) വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക: പോസ്റ്റ് ഗ്രാജുവേറ്റ് ടീച്ചർ-കംപ്യൂട്ടർ സയൻസ്, ഒഴിവ്: 1 (ജനറൽ), ശമ്പളം: 47,600-1,51,100 രൂപ,…

add comment

RRB Section Controller Recruitment-2025 Apply Now

ഇന്ത്യൻ റെയിൽവേ സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് (വിജ്ഞാപന നമ്പർ: 04/2025) അപേക്ഷാസമർപ്പണം തുടങ്ങി. 21 റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡു കളിലായി 368 ഒഴിവുണ്ട്. ഇതിൽ 19 ഒഴിവ്…

add comment

National Ayush Mission Job Vacancy Apply Now

നാഷണൽ ആയുഷ് മിഷനിൽ (NAM) വിവിധ ജില്ലകളിലായി ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. കാസർകോട് പാലക്കാട് WEBSITE: www.nam.kerala.gov.in

add comment

IT Mission Job Vacancy Apply Now

കേരള സംസ്ഥാന ഐടി മിഷനിൽ വിവിധ തസ്തികകളിലേക്ക് അപേ ക്ഷിക്കാം. കരാർ/ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിലാണ് നിയമനം. തസ്തിക: സോഫ്റ്റ്വേർ ആപ്ലിക്കേഷൻ സപ്പോർട്ട് എൻജിനിയർ (കരാർ), പ്രതീക്ഷിത ഒഴിവ്. ശമ്പളം:…

add comment

Konkanrailway Recruitment-2025 Apply Now

കൊങ്കൺ റെയിൽവേ കോർപ്പ റേഷൻ ലിമിറ്റഡ് (കെആർസി എൽ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് വിജ്ഞാ പനത്തിലായി 43 ഒഴിവുണ്ട്.വിജ്ഞാപനനമ്പർ: CO/P-R/11C/2025. വാക്-ഇൻ ഇന്റർവ്യൂവിലൂടെ യാണ്…

add comment