കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. നവോദയ വിദ്യാലയ സമിതി ഇപ്പോള്‍ ഫിമെയിൽ സ്റ്റാഫ് നഴ്‌സ്, അസിസ്റ്റൻ്റ് സെക്ഷൻ ഓഫീസർ, ഓഡിറ്റ് അസിസ്റ്റൻ്റ്, ലീഗൽ അസിസ്റ്റൻ്റ്, ജൂനിയർ ട്രാൻസ്ലേഷൻ ഓഫീസർ, സ്റ്റെനോഗ്രാഫർ, കമ്പ്യൂട്ടർ ഓപ്പറേറ്റർ, കാറ്ററിംഗ് സൂപ്പർവൈസർ, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [HQ/RO കേഡർ], ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻ്റ് [ജെഎൻവി കേഡർ], ഇലക്ട്രീഷ്യൻ കം പ്ലംബർ, ലാബ് അറ്റൻഡൻ്റ്, മെസ് ഹെൽപ്പർ, മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
വിവിധ ഡിഗ്രീ യോഗ്യത ഉള്ളവർക്ക് നവോദയ വിദ്യാലയ സമിതിയില്‍ ജോലി മൊത്തം 1377 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ നവോദയ വിദ്യാലയ സമിതിയില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 15 മാർച്ച് 2024 മുതല്‍ 15 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.
Apply now: click here
Official notification : click here