SN Trust New Jobs Apply Now

ശ്രീനാരായണ ട്രസ്റ്റിന് കീഴിലുള്ള വിവിധ കോളേജുകളിൽ ഒഴിവുള്ള തസ്തികകളിലേക്ക് അപേക്ഷിക്കാം. കേരള, കാലിക്കറ്റ്, കണ്ണൂർ സർവ കലാശാലകൾക്ക് കീഴിലുള്ള കോളേജുകളിലാണ് അവസരം.

കേരള യൂണിവേഴ്സ‌ിറ്റി തസ്തികയും ഒഴിവും:

  • യുജിസി ലൈബ്രേറിയൻ -4,
  • കംപ്യൂട്ടർ അസിസ്റ്റന്റ്-9,
  • മെക്കാനിക് -6,
  • ഹെർബേറിയം കീപ്പർ-2,
  • ഗാർഡനർ-2,
  • ഓഫീസ് അറ്റെൻഡൻ്റ് -39. (ഓഫീസ് അറ്റെൻഡന്റ് തസ്തിക യിൽ 7 ഒഴിവ് പിഡബ്ല്യുഡി വിഭാഗത്തിനാണ്).

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തസ്തികയും ഒഴിവും:

  • എൽഡി ക്ലാർക്ക്-1,
  • കംപ്യൂട്ടർ അസിസ്റ്റൻ്റ് 4,
  • മെക്കാനിക് -3,
  • ഹെർബേറിയം കീപ്പർ-1,
  • ഗാർഡനർ-1,
  • ഓഫീസ് അറ്റെൻഡൻ്റ്-14 (ഓഫീസ് അറ്റെൻഡൻ്റ് തസ്തികയിൽ 3 ഒഴിവ് പിഡബ്ലുഡി വിഭാഗത്തിനാണ്).

കണ്ണൂർ യൂണിവേഴ്സിറ്റി തസ്തികയും ഒഴിവും:

  • കംപ്യൂട്ടർ അസിസ്റ്റന്റ്-1,
  • മെക്കാനിക്-1,
  • ഓഫീസ് അറ്റെൻഡൻ്റ് -4 (ഓഫീസ് അറ്റെൻഡൻ്റ് തസ്തികയിൽ 1 ഒഴിവ് പിഡബ്ല്യുഡി വിഭാഗത്തിനാണ്).

യോഗ്യത, പ്രായം എന്നിവ യുജിസി/സർവകലാശാല /സർക്കാർ ചട്ടപ്രകാരമാണ്.

അപേക്ഷാഫീസ്: 2000 രൂപ (യുജിസി ലൈബ്രേറിയൻ), 1500 | രൂപ (എൽഡി ക്ലാർക്ക്, കംപ്യൂട്ടർ | അസിസ്റ്റൻ്റ്, മെക്കാനിക്), 1000 രൂപ (ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റെൻഡന്റ്).

അപേക്ഷ: കൊല്ലം ശ്രീനാരായണ ട്രസ്റ്റ് ഓഫീസിൽനിന്ന് ലഭിക്കുന്ന അപേക്ഷാഫോം പൂരിപ്പിച്ച് ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം തപാലായി അയക്കണം.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *