കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയില്‍ വിവിധ പോസ്റ്റുകളിൽ നിയമനം നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി കേന്ദ്ര ധനകാര്യ വകുപ്പിന് കീഴില്‍ ആകെ 11 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ 02 വരെ അപേക്ഷിക്കാന്‍ അവസരമുണ്ട്.
തസ്തിക& ഒഴിവ്
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയില്‍ നേരിട്ടുള്ള നിയമനം.
ഒഴിവുകൾ
▪️സീനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ = 01
▪️റിസര്‍ച്ച് ഓഫീസര്‍ = 01
▪️എസ്റ്റേറ്റ് ഓഫീസര്‍ = 01
▪️അക്കൗണ്ട്‌സ് എക്‌സിക്യൂട്ടീവ് = 02
▪️സൂപ്രണ്ട് (കമ്പ്യൂട്ടര്‍) = 01
▪️സീനിയര്‍ ലൈബ്രറി& ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് = 01
▪️ക്ലര്‍ക്ക് = 01
▪️ഡ്രൈവര്‍ ഗ്രേഡ് – II = 01
▪️മാലി = 01
▪️മെസഞ്ചര്‍ = 01 എന്നിങ്ങനെ ആകെ 11 ഒഴിവുകള്‍.
പ്രായപരിധി
മിനിമം 25 വയസ്സുമുതൽ 45 വയസ്സ് വരെ വിശദമായ വിവരങ്ങൾക്ക് ഔദ്യോഗിക നോട്ടിഫിക്കേഷൻ നോക്കുക
വിദ്യാഭ്യാസ യോഗ്യത
മിനിമം പത്താം ക്ലാസ്, ഡിഗ്രി, ബിടെക്, ബിരുദാനന്തര ബിരുദം, കൂടാതെ ബന്ധപ്പെട്ട മേഖലയിലെ പ്രവർത്തിപരിചയവും അനിവാര്യമാണ്. വിശദമായ വിദ്യാഭ്യാസ യോഗ്യതയ്ക്ക് ചുവടെ നൽകിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂർണമായും വായിച്ചു നോക്കുക
അപേക്ഷ രീതി
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മെയില്‍ വഴി അപേക്ഷ നല്‍കുക. ഫീസടക്കേണ്ടതില്ല.
official notification ; click here