Sanitation Worker Vacancy Apply Now

നാഷണൽ ആയുഷ് മിഷൻ-കോഴിക്കോട് ജില്ല- കരാർ അടിസ്ഥാനത്തിൽ സാനിറ്റേ ഷൻ വർക്കർ തസ്തികയിലേക്ക് 12.09.2024 ന് രാവിലെ 10.00 ന് കൂടിക്കാഴ്ച നടത്തുന്നു.

തസ്ത‌ിക – സാനിറ്റേഷൻ വർക്കർ

  • യോഗ്യത VIIth Pass
  • നിലവിലെ ഒഴിവ് –
  • ഏകീകൃത ശമ്പളം – 11025/-
  • പ്രായ പരിധി – 01.01.2024 ന് 40 വയസ്സ് കവിയരുത്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, അഡ്രസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി നാഷണൽ ആയുഷ് മിഷൻ്റെ കോഴിക്കോട് ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ- 80782 23001

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *