
കേരളത്തിലെ പട്ടിക ജാതി/ പട്ടിക വർഗ്ഗ (SC/ST) വിഭാഗത്തിനായി പ്രത്യേകം മാറ്റിവെച്ചിട്ടുള്ള സർക്കാർ ജോലി ഒഴിവുകൾ. കേരളത്തിലെ വിവിധ ജില്ലകളിലായി അവസരങ്ങളുണ്ട്
നിലവിൽ വന്നിട്ടുള്ള ഒഴിവുകൾ
- കാറ്റഗറി നമ്പർ 119/2025 ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) – കൊമേഴ്‌സ് കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് എസ്.ആർ. ഫോർ : ഷെഡ്യൂൾഡ് കാസ്റ്റ്, ഷെഡ്യൂൾഡ് ട്രൈബ്
- കാറ്റഗറി നമ്പർ 125/2025 സ്റ്റോർ / പർച്ചേസ് ഓഫീസർ (പൊതു വിഭാഗം) കേരള സഹകരണ പാൽ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് എൻസിഎ: ഷെഡ്യൂൾഡ് കാസ്റ്റ്
- കാറ്റഗറി നമ്പർ128/2025 ആർക്കിടെക്ചറൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് II പൊതുമരാമത്ത് വകുപ്പ് (ആർക്കിടെക്ചറൽ വിംഗ്) NCA ഫോർ : ഷെഡ്യൂൾഡ് കാസ്റ്റ്
- കാറ്റഗറി നമ്പർ 131/2025 അക്കൗണ്ട്സ് ഓഫീസർ പാർട്ട് I (പൊതു വിഭാഗം) കേരള സഹകരണ പാൽ മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് എൻസിഎ ഫോർ : ഷെഡ്യൂൾഡ് കാസ്റ്റ്
- കാറ്റഗറി നമ്പർ 138/2025 ഹൈസ്കൂൾ അധ്യാപകൻ – അറബിക് വിദ്യാഭ്യാസം എൻസിഎ: പട്ടികജാതി തിരഞ്ഞെടുപ്പ് : പാലക്കാട്, മലപ്പുറം
- കാറ്റഗറി നമ്പർ 146/2025 ഹൈസ്കൂൾ അധ്യാപകൻ (ഫിസിക്കൽ സയൻസ്) മലയാളം മീഡിയം വിദ്യാഭ്യാസ വകുപ്പ് എൻസിഎ ഫോർ : ഷെഡ്യൂൾഡ് ട്രൈബ് തിരഞ്ഞെടുപ്പ് : തിരുവനന്തപുരം, പാലക്കാട്, കാസർകോട്
- കാറ്റഗറി നമ്പർ 150/2025 ഹൈസ്കൂൾ അധ്യാപകൻ – അറബിക് വിദ്യാഭ്യാസം എൻസിഎ: പട്ടികജാതി തിരഞ്ഞെടുപ്പ് : കണ്ണൂർ
- കാറ്റഗറി നമ്പർ 152/2025 ഹൈസ്കൂൾ അധ്യാപകൻ (ഫിസിക്കൽ സയൻസ്) മലയാള മീഡിയം വിദ്യാഭ്യാസ വകുപ്പ് എൻസിഎ ഫോർ : ഷെഡ്യൂൾഡ് കാസ്റ്റ് തിരഞ്ഞെടുപ്പ് : കണ്ണൂർ
- കാറ്റഗറി നമ്പർ 153/2025 ഹൈസ്കൂൾ അധ്യാപകൻ (ഫിസിക്കൽ സയൻസ്) മലയാള മീഡിയം വിദ്യാഭ്യാസ വകുപ്പ് എൻസിഎ ഫോർ : ഷെഡ്യൂൾഡ് ട്രൈബ് തിരഞ്ഞെടുപ്പ് : കണ്ണൂർ
- കാറ്റഗറി നമ്പർ 162/2025 ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) -എൽ.പി.എസ്. വിദ്യാഭ്യാസ വകുപ്പ് എൻ.സി.എ. ഫോർ : ഷെഡ്യൂൾഡ് ട്രൈബ് തിരഞ്ഞെടുപ്പ്: തിരുവനന്തപുരം, തൃശൂർ, കാസർഗോഡ്
- കാറ്റഗറി നമ്പർ 168/2025 ഫാർമസിസ്റ്റ് ഗ്രേഡ് II (ഹോമിയോ) ഹോമിയോപ്പതി എൻസിഎ ഫോർ : ഷെഡ്യൂൾഡ് ട്രൈബ് തിരഞ്ഞെടുപ്പ് : തിരുവനന്തപുരം, തൃശൂർ
- കാറ്റഗറി നമ്പർ 170/2025 പാർട്ട് ടൈം ഹൈസ്കൂൾ അധ്യാപകൻ അറബിക് വിദ്യാഭ്യാസം എൻസിഎ: പട്ടികജാതി തിരഞ്ഞെടുപ്പ്: കണ്ണൂർ
- കാറ്റഗറി നമ്പർ 171/2025 ഡ്രൈവർ ഗ്രേഡ് II എച്ച്ഡിവി (എക്സ് സർവീസ്മെൻ മാത്രം) എൻസിസി/സൈനിക് വെൽഫെയർ എൻസിഎ: പട്ടികജാതി തിരഞ്ഞെടുപ്പ്: എറണാകുളം
എല്ലാ പോസ്റ്റുകളുടെ കൂടെയുള്ള കാറ്റഗറി നമ്പർ https://www.keralapsc.gov.in/index.php/extra-ordinary-gazette-date-17062025 എന്ന ലിങ്കിൽ അതാത് നമ്പർ സെലക്ട് ചെയ്താൽ വിശദമായ വിദ്യാഭ്യാസ യോഗ്യത, പ്രായപരിധി, ഒഴിവുകൾ, സാലറി തുടങ്ങിയ വ്യക്തമായി വായിച്ചു മനസ്സിലാക്കാം
സൗജന്യമായി 2025 ജൂലൈ 16 വരെ ഓൺലൈൻ അപേക്ഷ നൽകാം അപേക്ഷ നൽകുവാനുള്ള ലിങ്ക് https://thulasi.psc.kerala.gov.in/thulasi/myhome.php