Railway Recruitment Apply now 2024

ഇന്ത്യന്‍ റെയില്‍വേക്ക് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേ കാർപെൻറർ, COPA, ഡ്രാഫ്റ്റ്സ്മാൻ, എലക്ട്രീഷൻ, എലെക്റ്റ്(മെക്ക്), ഫിറ്റർ, മെഷിനിസ്റ്റ്,പെയിൻറർ,പ്ലംബർ,മെക്ക് (RAC),SMW,സ്റ്റെനോ (ENG),സ്റ്റെനോ (ഹിന്ദി ),ഡീസൽ മെക്കാനിക്,ടർണർ,വെൽഡർ,വയർമാൻ,CAMICAL ലബോറട്ടറി ASSTT., ഡിജിറ്റൽ ഫോട്ടോഗ്രാഫർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പത്ത് പാസ്സായവർക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ മൊത്തം 733 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. തുടക്കാര്‍ക്ക് സൗത്ത് ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 12 മാർച്ച് 2024 മുതല്‍ 12 ഏപ്രിൽ 2024 വരെ അപേക്ഷിക്കാം.

Official notification : click here
Apply now: click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *