KAU Skilled assistant job vacancy apply now

KERA Project-Development of AEU based PoP പ്രോജക്ട‌ിലേക്ക് സ്കിൽഡ് അസിസ്റ്റൻ്റായി ദിവസവേതനാടിസ്ഥാന ത്തിൽ ജോലി ചെയ്യുവാൻ താല്പര്യമുള്ള താഴെ പറയുന്ന യോധ്യതയുള്ള ഉദ്യോഗാർത്ഥികളെ Walk-in-Interview ക്ഷണിക്കുന്നു….

add comment

IRB camp followers job vacancy Apply Now

ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ ഒഴിവുള്ള ആറ് ക്യാമ്പ് ഫോളോവര്‍ തസ്തികകളിലേക്ക് (സ്വീപ്പര്‍ മൂന്ന്, കുക്ക് മൂന്ന്) ദിവസ വേതനാടിസ്ഥാനത്തില്‍ 59 ദിവസത്തേയ്ക്ക് നിയമനം നടത്തുന്നു. ഇന്ത്യ റിസര്‍വ്…

add comment

Milma Job Vacancy Apply Now

തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോത്പാദക യൂണിയൻ ലിമിറ്റഡ് (Milma), കൊല്ലം ഡയറിയിലേക്ക് കരാർ അടിസ്ഥാനത്തിൽ ടെക്നീഷ്യൻ ഗ്രേഡ് II (ബോയിലർ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് വാക്ക്-ഇൻ…

add comment

Sabarimala Technical Staff Vacancy Apply Now

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അടിയന്തര കാര്യനിർവഹണ കേന്ദ്രങ്ങളിൽ സാങ്കേതിക വിദഗ്ധരെ താത്കാലിക അടിസ്ഥാ നത്തിൽ നിയമിക്കുന്നു. 21 ഒഴി വുണ്ട്. അടിയന്തരഘട്ട ദുരന്തനി വാരണ പ്രവർത്തനം…

add comment

DSSSB Attander Recruitment Apply Now

ഡൽഹി ഹൈക്കോടതിയിലെ അറ്റെൻഡന്റ് തസ്തികകളിലേ ക്കുള്ള നിയമനത്തിന് ഡൽഹി സബോഡിനേറ്റ് സർവീസസ് സെലക്ഷൻ ബോർഡ് അപേക്ഷ ക്ഷണിച്ചു. 334 ഒഴിവുണ്ട്. വിജ്ഞാ പന നമ്പർ:03/2025 തസ്തികകളും ഒഴിവും:…

add comment

IOCL Recruitment-2025 Apply Now

IOC: 405 അപ്രന്റിസ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കു ന്ന ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ മാർ ക്കറ്റിങ് ഡിവിഷനിൽ അപ്രൻ്റിസ്‌ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ വിഭാഗ ത്തിലും നോൺ-ടെക്നിക്കൽ…

add comment

Central Railway recruitment apply now

സെൻട്രൽ റെയിൽവേയിൽ അപ്രന്റിസാകാൻ അവസരം. 2418 ഒഴിവു ണ്ട്. മുംബൈ, ഭൂസാവൾ, പുണെ, നാഗ്‌പുർ, സോളാപുർ ക്ലസ്റ്ററുകളി ലെ വിവിധ വർക്ഷോപ്പ്/ യൂണിറ്റു കളിലേക്കാണ് നിയമനം. പരിശീലനകാലാവധി…

add comment

Kerala tourism lifeguard recruitment Apply Now

വിനോദസഞ്ചാരവകുപ്പിന് കീഴിൽ കണ്ണൂർ, മലപ്പുറം ജില്ലകളിലെ വിവിധ ബീച്ചുകളിൽ ലൈഫ് ഗാർ ഡുമാരെ നിയമിക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. പുരുഷന്മാർക്കാണ് അവസരം. ഒഴിവ്: 4 (കണ്ണൂർ-2, മലപ്പുറം-2). യോഗ്യത:…

add comment

KRL Recruitment-2025 Apply Now

കോട്ടയത്തുള്ള കേരള റബ്ബർ ലിമിറ്റഡിൽ (KRL) ടെക്നിക്കൽ ഓഫീസർ തസ്തികയിലേക്ക് അപേ ക്ഷിക്കാം. കരാർ നിയമനമാണ്. തസ്തിക: ടെക്നിക്കൽ ഓഫീസർ (ലാറ്റെക്സ് പ്രൊഡക്ട്‌സ്), ഒഴിവ്: 1, ശമ്പളം:…

add comment

NISH Recruitment-2025 Apply Now

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (NISH): വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. തസ്തിക: ക്ലിനിക്കൽ സൈക്കോളജിസ്റ്റ്/ ലക്ചറർ, ഒഴിവ്: 1, ശമ്പളം: 19,240- 34,500 രൂപ,…

add comment