
ഔഷധിയിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്ക് കരാർഅടിസ്ഥാനത്തിൽ അക്കൗണ്ട്സ് അസിസ്റ്റന്റ്, ഇലക്ട്രിക്കൽ സൂപ്പർവൈസർ തസ്തികകളിലേയ്ക്കുള്ള നിയമനത്തിനായി WALK IN INTERVIEW നടത്തുന്നു

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്. താത്‌പര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ് , ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ, ബയോഡേറ്റ എന്നിവ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫിസിൽ 13.10.2025 തിങ്കളാഴ്ച രാവിലെ 9.00ന് ഹാജരാകേണ്ടതാണ്..