IMSc Recruitment Apply Now

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്കല്‍ സയന്‍സസിന് കീഴിലാണ് താല്‍ക്കാലിക നിയമനം. നിലവില്‍ 14ഓളം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അപേക്ഷ നല്‍കേണ്ട അവസാന തീയതി മേയ് 24.

തസ്തിക & ഒഴിവ്

  • പ്രൊജക്ട് അസിസ്റ്റന്റ്  6
  • റിസര്‍ച്ച് അസോസിയേറ്റ്  1
  • പ്രൊജക്ട് അസോസിയേറ്റ്  1
  • അഡ്മിനിസ്‌ട്രേറ്റീവ് ട്രെയിനി  4
  • ക്ലര്‍ക്ക്  1
  • സയന്റിഫിക് ഓഫീസര്‍  1 എന്നിങ്ങനെ ആകെ ഒഴിവുകള്‍ 14. 

പ്രായപരിധി

20 വയസ്സ്  മുതൽ 40 വയസ് വരെ

വിദ്യാഭ്യാസ യോഗ്യത

മാസ്റ്റര്‍ ഡിഗ്രി, ബി.ടെക്,പി.എച്ച്.ഡി,ബിര,CGPA

ശമ്പളം

20,000 രൂപ മുതല്‍ 85,000 രൂപ വരെ. 

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് അപേക്ഷ നടപടികളെ കുറിച്ച് കൂടുതലറിയാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. 

വിജ്ഞാപനം: click here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *