
കേരള സർക്കാരിന്റെ ODEPEC മുഖേനെ യുഎഇയിൽ പുതിയ റിക്രൂട്ട്മെന്റ് നടത്തുന്നു. വിവിധ ടെക്നിക്കൽ ഒഴിവുകളിൽ നിരവധി അവസരങ്ങൾ ഉണ്ട്. താല്പര്യമുള്ളവർക്ക് നേരിട്ട് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം
വിശദമായ വിവരങ്ങൾ
- യുഎഇയിൽ ഇലക്ട്രിക്കൽ അപ്രന്റീസ് ഒഴിവുകൾ ഇന്റർവ്യൂ ജൂലൈ 20ന് ഐടിഐ യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷ നൽകാം വിശദമായ ഇന്റർവ്യൂ വിവരങ്ങൾ Click Here https://odepc.kerala.gov.in/job/walk-in-interview-for-apprentice-electrician
- ബിഐഎം മോഡലർ (ഇലക്ട്രിക്കൽ) ഒഴിവിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ 20 ന്. ഐടിഐ/ഡിപ്ലോമ, എജിസി സർട്ടിഫിക്കറ്റ് ഓഫ് മാനേജ്‌മെന്റ് യോഗ്യതയുള്ളവർക്ക് അവസരം കൂടുതൽ വിവരങ്ങൾ Click Here https://odepc.kerala.gov.in/job/walk-in-interview-for-bim-modeler-electrical
- സിഎഡി ഡ്രാഫ്റ്റ്സ്മാൻ (ഇലക്ട്രിക്കൽ) ഒഴിവിലേക്കുള്ള വാക്ക്-ഇൻ-ഇന്റർവ്യൂ. ഐടിഐ/ഡിപ്ലോമ, ഓട്ടോകാഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉള്ളവർക്ക് അവസരം കൂടുതൽ വിവരങ്ങൾ Click Here https://odepc.kerala.gov.in/job/walk-in-interview-for-cad-draughtsman-electrical
- എംഇപി ടെക്നീഷ്യൻ ഒഴിവുകളിൽ അവസരം. ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം യോഗ്യതയുള്ളവർക്ക് അവസരം കൂടുതൽ വിശദമായ വിവരങ്ങൾ Click Here https://odepc.kerala.gov.in/job/mep-technician
വിശദമായ വിവരങ്ങൾ
- താമസം: കമ്പനി നൽകുന്നു
- ഗതാഗതം കമ്പനി നൽകുന്നു
- വിസ: കമ്പനി നൽകുന്നു
- വിമാന ടിക്കറ്റ്: കമ്പനി നൽകുന്നു 550 AED വരെ
- മെഡിക്കൽ ഇൻഷുറൻസ്: കമ്പനി നൽകുന്നു.
ഇന്റർവ്യൂ വിവരങ്ങൾ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 2025 ജൂലൈ 20 (ഞായർ) ന് വാക്ക്-ഇൻ അഭിമുഖത്തിൽ പങ്കെടുക്കാം, സ്ഥലം: ODEPC ലിമിറ്റഡ്, 4-ാം നില, ടവർ 1, ഇങ്കൽ ബിസിനസ് പാർക്ക്, TELK-ന് സമീപം, അങ്കമാലി സൗത്ത് എറണാകുളം – 683573. ബന്ധപ്പെടുക: 7736496574, 9778620460.
അഭിമുഖത്തിന് കൊണ്ടുവരേണ്ട രേഖകൾ: ഫോട്ടോ പതിച്ച സിവി (2 പകർപ്പുകൾ), ഒറിജിനൽ, പാസ്‌പോർട്ടിന്റെ ഒരു പകർപ്പ്, എല്ലാ സർട്ടിഫിക്കറ്റുകളും (വിദ്യാഭ്യാസ, രജിസ്ട്രേഷൻ, പരിചയം)