matsyafed may job Vacancy Apply Now

കേരള സംസ്ഥാന സഹകരണ മത്സ്യവികസന ഫെഡറേഷനിൽ (മത്സ്യഫെഡ്) ഐടി വിഭാഗത്തിൽകൺസൾട്ടന്റിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു.

വിശദമായ വിവരങ്ങൾ

  • ഒഴിവുകൾ : 1
  • ശമ്പളം: 50,000 രൂപ
  • യോഗ്യത: എംസിഎ/ബിടെക്/എംടെക് (കംപ്യൂട്ടർ സയൻസ്/ഇൻഫർമേഷൻ ടെക്നോളജി/തത്തുല്യം).
  • 15 വർഷ പ്രവൃത്തിപ രിചയം.

അപേക്ഷ തപാലായി അയക്കേണ്ട വിലാസം: മാനേജിങ് ഡയറക്ടർ, മത്സ്യഫെഡ്, കമലേശ്വരം, മണക്കാട്, തിരുവനന്തപുരം -695009.

അവസാന തീയതി: മേയ് 3.

വെബ്സൈറ്റ്: www.matsyafed.in

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *