NABARD Recruitment 2022 Apply Now latest vacancies

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ ( നബാർഡ് ) അസിസ്റ്റന്റ് മാനേജർ ഇൻ ഗ്രേഡ് ‘ A ‘ തസ്തികയിലേക്ക് ഇന്ത്യൻ പൗരന്മാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

അസിസ്റ്റന്റ് മാനേജർ(RDBS)

1.ഒഴിവ് : 161

2.ഡിസിപ്ലിൻ : ജനറൽ , അഗ്രികൾച്ചർ എഞ്ചിനീയറിംഗ് , ഫിഷറീസ് , ഫോറസ്ട്രി , ലാൻഡ് ഡെവലപ്മെന്റ് / സോയിൽ സയൻസ് , പ്ലാന്റേഷൻ / ഹോർട്ടികൾച്ചർ , സിവിൽ എഞ്ചിനീയറിംഗ് , ഫിനാൻസ് ഡെവലപ്മെന്റ് മാനേജ്മെന്റ് etc അസിസ്റ്റന്റ് മാനേജർ റൂറൽ ബാങ്കിംഗ് സർവീസ് ( RDBS )

  3.അടിസ്ഥാന യോഗ്യത :ബിരുദം / എഞ്ചിനിയറിംഗ് ബിരുദം / BBA / BMS / MBA / PG ഡിപ്ലോമ

അസിസ്റ്റന്റ് മാനേജർ(Rajbhasha)

1.ഒഴിവ് : 7

2.യോഗ്യത 1. ബിരുദം ( ഇംഗ്ലീഷ് / ഹിന്ദി ) 2. PG ഡിപ്ലോമ ഇൻ ട്രാൻസ്ലേഷൻ ഹിന്ദിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഹിന്ദി അല്ലെങ്കിൽ ബിരുദാനന്തര ബിരുദം ഇംഗ്ലീഷ്

പ്രായം :

21 – 30 വയസ്സ് ( SC / ST / OBC / PwBD / ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും )

ശമ്പളം :

28,150 – 55,600 രൂപ

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ :

ആലപ്പുഴ , എറണാകുളം / കൊച്ചി , കണ്ണൂർ , കോട്ടയം , കോഴിക്കോട് , പാലക്കാട്  , തൃശൂർ , തിരുവനന്തപുരം , കൊല്ലം

അപേക്ഷ ഫീസ്

SC / ST / PWBD : 150 രൂപ മറ്റുള്ളവർ : 800 രൂപ യോഗ്യരായ ഉദ്യോഗാർത്ഥികൾ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 7 ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്

അപേക്ഷാ ലിങ്ക്

വെബ്സൈറ്റ് ലിങ്ക്

കുറിപ്പ് : അപേക്ഷിക്കുന്ന വെബ് പേജ് ഫോണിൽ ലാൻഡ്സ്കേപ്പ് മോഡിൽ കാണാൻ റൊട്ടേഷൻ ഓൺ ചെയ്തു ചരിച്ച് പിടിക്കുക

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *