
സ്വകാര്യ മേഖലകളിൽ നല്ലൊരു ജോലി ആഗ്രഹിക്കുന്നവർക്ക് കേരളത്തിലെ വിവിധ ജില്ലകളിലായി (പാലക്കാട്, പത്തനംതിട്ട) എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു ഓരോ ജില്ലയിലെയും വിശദമായി വിവരങ്ങൾ ചുവടെ
വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ 875 ഒഴിവുകളിലേക്ക് പത്തനംത്തിട്ട ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് നവംബർ 30, 2024 ന് സെയിന്റ് തോമസ് കോളേജ് കോഴഞ്ചേരി , പത്തനംതിട്ട-യിൽ വെച്ച് അഭിമുഖം സംഘടിപ്പിക്കുന്നു.
പത്താം ക്ലാസ്, പ്ലസ് ടു, ഏതെങ്കിലും ITI /ഡിപ്ലോമ, ഡിപ്ലോമ (ഗ്രാഫിക് ഡിസൈനിങ് ), ബികോം വിത്ത് ടാലി, ITI MMV, ഡിപ്ലോമ/ബിടെക് (മെക്കാനിക്കൽ/ഓട്ടോമൊബൈൽ ), ഏതെങ്കിലും ബിരുദം/ ബിരുദാന്തര ബിരുദം, ബിടെക് / ബിസിഎ/ എംസിഎ, ക്യുപ എക്ഷ്പെര്ട്, എംബിഎ (ഫിനാൻസ്), എംകോം , എംഎ എക്കണോമിക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് , ബി/എം/ഡി ഫാം, ഒക്യുപേഷനല് തെറാപ്പിയിൽ ബിരുദം /ബിരുദാന്തരബിരുദം, മെഡിക്കൽ ലാബ് ടെക്നോളജി , ഓപ്പറേഷൻ തിയറ്റർ ടെക്‌നിഷ്യൻ , ഗോൾഡ് സ്മിത്ത് , എന്നീ യോഗ്യതയുള്ളവർക് പങ്കെടുകാം
താല്പര്യമുള്ളവർ 30/11/2024 ന് നേരിട്ട് സെന്റ് തോമസ് കോളേജ് കോഴഞ്ചേരി , പത്തനംതിട്ടയിൽ ബയോഡാറ്റ അല്ലെങ്കിൽ സിവി സഹിതം ഹാജരാവുക.
പ്രായപരിധി : 18-60 ( പരമാവധി )
സമയം : രാവിലെ 9:30 മുതല്‍
രെജിസ്ട്രേഷൻ ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSf7cPJhmgYU1XXttoJ548fB7CP185KkIP7PLzDSMPMPpCegJQ/viewform
➖➖➖➖➖➖➖➖➖➖➖➖
പാലക്കാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ 500 ഒഴിവിൽ തൊഴിൽമേള നവംബർ 30ന്. 15 ഒാളം സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം. മലമ്പുഴ കല്ലേപ്പിള്ളി ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജില്‍ രാവിലെ 10 നാണ് മേള.
ഒഴിവുകൾ: ഐടിഐ ഇലക്ട്രിഷ്യൻ, ഫിറ്റർ, വെൽഡർ, മെക്കാനിക്കൽ, പ്രൊഡക്ഷൻ മാനേജർ, അക്കൗണ്ടന്റ്, ഇലക്ട്രിക്കൽ ഡിസൈൻ, സീനിയർ സെയിൽസ്, മാർക്കറ്റിങ്, സിഎൻസി മെഷീൻ ഓപ്പറേറ്റർ, ബ്രാഞ്ച് മാനേജർ, സർവീസ് എൻജിനീയർ, സൈറ്റ് എൻജിനീയർ, മാർക്കറ്റിങ്, എക്സിക്യൂട്ടീവ് ജൂനിയർ, അസിസ്റ്റന്റ് ലോൺ ഓഫിസർ, ക്യാഷിയർ, സാപ് ട്രെയിനർ, ഡിപ്ലോമ ഇൻ സോഫ്റ്റ് വെയർ, കംപ്യൂട്ടർ സയൻസ് ഫാക്കൽറ്റി, പഞ്ചായത്ത് കോർഡിനേറ്റർ, ടെലികോളർ, തെറാപ്പിസ്റ്റ് (പഞ്ചകർമ്മ), എച്ച്ആർ മാനേജർ.
പങ്കെടുക്കേണ്ടവർ ഗൂഗിൾ ഫോമിൽ (https://forms.gle/EfQSP4yoe9tW5qf18) റജിസ്റ്റർ ചെയ്യണം. 30 ന് അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡഡേറ്റയുമായി ഹാജരാവുക. 0491–2505204, 82898 47817.