employment exchange seniority list Click Here

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി സർക്കാർ സ്ഥാപനങ്ങളിൽ ജോലി നേടുവാൻ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളുടെ താത്കാലിക സീനിയോറിറ്റി 2023-2026 ലിസ്റ്റ് ജില്ലാ അടിസ്ഥാനത്തിൽ പ്രസിദ്ധീകരിച്ചു.

കേരളത്തിലെ 14 ജില്ലകളിലെയും വിവിധ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കാണ് സീനിയോറിറ്റി അടിസ്ഥാനത്തിൽ ജോലി ലഭിക്കുക

ചുവടെ നൽകിയിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് വഴി നിങ്ങൾ ലിസ്റ്റിൽ ഉണ്ടോ എന്ന് പരിശോധിക്കാം. ലിസ്റ്റിൽ ഉണ്ടെങ്കിൽ അതുമായി നിങ്ങളുടെ അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മായി ബന്ധപ്പെടുക. ഓൺലൈനായി ലിസ്റ്റ് പരിശോധിക്കുവാനുള്ള വിശദമായ വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു

ലിസ്റ്റ് പരിശോധിക്കുവാനുള്ള നിർദ്ദേശങ്ങൾ വായിക്കുക

  1. ആദ്യം Check List : Click Here എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
  2. അതിനുശേഷം നിങ്ങളുടെ ജില്ല അതിൽ നിന്നും സെലക്ട് ചെയ്യുക
  3. ശേഷം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് സെലക്ട് ചെയ്യുക
  4. രജിസ്റ്റർ നമ്പർ ഉണ്ടെങ്കിൽ അത് എന്റർ ചെയ്തു കൊടുക്കുക അത് കൊടുത്തില്ലെങ്കിലും കുഴപ്പമില്ല
  5. ഏത് വർഷമാണെന്ന് സെലക്ട് ചെയ്യുക
  6. അതിൽ നൽകിയിരിക്കുന്ന ക്യാപ്ച്ച എന്റർ ചെയ്ത് അഡ്മിറ്റ് ചെയ്യുക ഈ സ്റ്റെപ്പുകൾ കമ്പ്ലീറ്റ് ചെയ്യുമ്പോൾ നിങ്ങളുടെ സീനിയോറിറ്റി ലിസ്റ്റ് കാണാൻ സാധിക്കും. പരമാവധി എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള നിങ്ങളുടെ സുഹൃത്തുക്കളിലേക്ക് ഷെയർ ചെയ്യുക

റിസൾട്ട് ചെക്ക് ചെയ്യാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *