MCC Job Apply Now

മലബാർ കാൻസർ സെൻ്ററിൽ വിവിധ ഒഴിവുകൾ മലബാർ കാൻസർ സെൻ്റർ – പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓങ്കോളജി സയൻസസ് ആൻഡ് റിസർച്ച് (MCC-PGIOSR), വിവിധ ഒഴിവുകളിലേക്ക് കരാർ/ സ്റ്റൈപ്പൻഡറി ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

പേഷ്യൻ്റ് കെയർ അസിസ്റ്റൻ്റ്

  • ഒഴിവ്: 5
  • യോഗ്യത: പ്ലസ് ടു
  • പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: 10,000 രൂപ

റസിഡൻ്റ് ടെക്നീഷ്യൻ ബയോ-കെമിസ്ട്രി

  • ഒഴിവ്: 1
  • യോഗ്യത: BSc മെഡിക്കൽ ബയോകെമിസ്ട്രി/MSc ബയോകെമിസ്ട്രി
  • പ്രായപരിധി: 30 വയസ്സ്
  • ശമ്പളം: 17,000 – 18,000 രൂപ

റസിഡൻ്റ് സ്റ്റാഫ് നഴ്സ്

  • ഒഴിവ്: 5
  • BSc നഴ്‌സിംഗ്/GNM/ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ.
  • പ്രായപരിധി: 30 വയസ്സ്.
  • ശമ്പളം: 20,000 രൂപ

സ്റ്റാഫ് നഴ്സ്

  • ഒഴിവ്: 1
  • അടിസ്ഥാന യോഗ്യത: GNM/ BSc നഴ്സിംഗ്
  • പരിചയം: 1 – 3 വർഷം
  • പ്രായപരിധി: 36 വയസ്സ്
  • ശമ്പളം: 25,700 രൂപ

അപേക്ഷ ഫീസ്

  • SC/ ST: ഇല്ല
  • മറ്റുള്ളവർ: 100 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം നവംബർ 25ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *