MCC August Vacancy Apply Now

മലബാർ കാൻസർ സെൻ്ററിൽ (MCC) ഒഴിവുള്ള വിവിധ തസ്തിക കളിലേക്ക് അപേക്ഷിക്കാം.

തസ്തിക: റെസിഡന്റ്റ് സ്റ്റാഫ് നഴ്സ്, ഒഴിവ്: 10, ശമ്പളം: 20,000 രൂപ, യോഗ്യത: ബിഎസ്‌സി നഴ്സിങ്/ജിഎൻഎം/ഓങ്കോളജി കൗൺസിലിൽ പോസ്റ്റ് ബേസിക് ഡിപ്ലോമ. കെഎൻഎംസി രജി സ്ട്രേഷൻ. പ്രായം: 30 വയസ്സ്, കവിയരുത്.

തസ്തിക: സിസ്റ്റം അനലിസ്റ്റ് ട്രെയിനി, ഒഴിവ്: 1, ശമ്പളം: 18,000 രൂപ, യോഗ്യത: എംസിഎ/എംഎസി കംപ്യൂട്ടർ സയൻസ് റെഗുലർ). പ്രായം: 30 വയസ്സ് കവിയരുത്.

തസ്തിക: റെസിഡൻ്റ് ഫാർമസി സ്റ്റ്, ഒഴിവ്: 1, ശമ്പളം: 15,000 രൂപ (ഡിപ്ലോമ), 17,000 രൂപ (ബിരുദം). യോഗ്യത: ഡിഫാം/ബിഫാം. പ്രായം: 30 വയസ്സ് കവിയരുത്.

തസ്തിക: ഫിസിയോതെറാ പ്പിസ്റ്റ്, ഒഴിവ്: 1, ശമ്പളം: 23,300 രൂപ, യോഗ്യത: ബിപിടി. മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ മൂന്നുവർഷ പ്രവൃത്തിപരിചയം. അല്ലെങ്കിൽ എംപിടി മൾട്ടിസ്പെ ഷ്യാലിറ്റി ആശുപത്രിയിൽ രണ്ടു വർഷ പ്രവൃത്തിപരിചയം. പ്രായം: 36 വയസ്സ് കവിയരുത്.

തസ്തിക: അസിസ്റ്റൻ്റ് ഫാർമസിസ്റ്റ്, ഒഴിവ്: 1, ശമ്പളം: 20,100 രൂപ, യോഗ്യത: ഡിഫാം/ബിഫാം. കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജി സ്ട്രേഷൻ സർട്ടിഫിക്കറ്റ്. പ്രായം: 36 വയസ്സ് കവിയരുത്.

മറ്റ് തസ്തികളും ഒഴിവും: ജൂനിയർ റിസർച്ച് ഫെലോ-1, ബ്ലഡ് ബാങ്ക് ലാബ് ടെക്നീഷ്യൻ-1, ബയോമെ ഡിക്കൽ എൻജിനീയർ-1, സ്റ്റാഫ് നഴ്സ്-2, ടെക്നീഷ്യൻ ന്യൂക്ലിയർ മെഡിസിൻ-1.

അപേക്ഷ : എംസിസി വെബ്സൈറ്റ് വഴി ഓൺലൈനാ യി അപേക്ഷിക്കണം. അവസാന ഓഗസ്റ്റ് 30 (12 PM). വെബ്സൈറ്റ്: https://mcc.kerala.gov.in/career

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *