Lulu employability interview apply now

ഇന്റർവ്യൂ വഴി ലുലു ഹൈപ്പർ മാർക്കറ്റിലും ഇൻബൈറ്റ് അക്കാദമിയിലും അവസരം. എംപ്ലോയബിലിറ്റി സെന്റർ നടത്തുന്ന ഇന്റർവ്യൂ മുഖേനയാണ് നിയമനം നടത്തുന്നത്

ലുലു ഹൈപ്പർമാർക്കറ്റ് കോഴിക്കോട്, ഇൻവൈറ്റ് അക്കാദമി കോഴിക്കോടിലും വർക്ക് ഫ്രം ഹോം ആയും അവസരമുണ്ട്. വിശദമായ വിവരങ്ങൾ ചുവടെ ചിത്രത്തിൽ നിന്നും വായിച്ചു മനസ്സിലാക്കുക

മറ്റു പുതിയ തൊഴിൽ വാർത്തകൾ : Click Here

താല്പര്യമുള്ളവർക്ക് 2025 ജൂൺ 23 രാവിലെ 10 മണി മുതൽ ഒരുമണിവരെ നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. സ്ഥലം എംപ്ലോയബിലിറ്റി സെന്റർ കോഴിക്കോട് കൂടുതൽ വിശദമായ വിവരങ്ങൾക്ക് 04952370176( ഇന്റർവ്യൂവിന് ഹാജരാകുന്നവർ യോഗ്യതയുമായി ബന്ധപ്പെട്ട അസർ സർട്ടിഫിക്കറ്റുകളും അതിന്റെ പകർപ്പുകളും റെസ്യൂമും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യുന്നവർ അതാത് റെസിപ്റ്റും കയ്യിൽ കരുതേണ്ടതാണ്)

മറ്റു പുതിയ തൊഴിൽ വാർത്തകൾ : Click Here

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *