C-DAC Recruitment Apply now 2024

കേരളത്തില്‍ C-DAC ന്റെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. സെൻറർ ഫോർ ഡെവലപ്മെൻറ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ്ങ് ഇപ്പോള്‍ പ്രോജക്ട് അസോസിയേറ്റ് / ജൂനിയർ ഫീൽഡ് ആപ്ലിക്കേഷൻ എഞ്ചിനീയർ, പ്രോജക്റ്റ് എഞ്ചിനീയർ / ഫീൽഡ് ആപ്ലിക്കേഷൻ എഞ്ചിനീയർ, പ്രോജക്റ്റ് മാനേജർ / പ്രോഗ്രാം മാനേജർ / പ്രോഗ്രാം ഡെലിവറി മാനേജർ / നോളജ് പാർട്ണർ / പ്രോഡ്. സർവീസ് & ഔട്ട്റീച്ച് (PS&O) മാനേജർ, പ്രോജക്റ്റ് ഓഫീസർ, പ്രോജക്റ്റ് സപ്പോർട്ട് സ്റ്റാഫ്, സീനിയർ പ്രോജക്ട് എഞ്ചിനീയർ / മൊഡ്യൂൾ ലീഡ് / പ്രോജക്റ്റ് ലീഡ് / പ്രൊഡക്റ്റ്.

This image has an empty alt attribute; its file name is WhatsApp-Image-2023-07-19-at-1.24.01-AM-1024x247.jpeg

സർവീസ് & ഔട്ട്റീച്ച് (PS&O) ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവർക്ക് കേരളത്തില്‍ C-DAC ന്റെ കീഴിൽ ജോലി മൊത്തം 325 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. നല്ല ശമ്പളത്തിൽ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 01 ഫെബ്രുവരി 2024 മുതല്‍ 20 ഫെബ്രുവരി 2024 വരെ അപേക്ഷിക്കാം

Official notification : click here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *