
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷനിൽ (KSWDC) ജില്ലാ കോർഡിനേറ്റർ തസ്തികയിൽ കരാർ അടിസ്ഥാന ത്തിൽ നിയമിക്കുന്നു.
ഒഴിവ്: 14 (ജനറൽ-6, ഇടിബി-2, എസ്‌സി-2, എൽസി/എഐ-1, ഇഡബ്ല്യുഎസ്-1, ഒബിസി-1, മുസ്‌ലിം-1),
ശമ്പളം: 30,000-31,500 രൂപ,
യോഗ്യത: എം ബി എ (ഫിനാൻസ്)/ എംകോം (ഫിനാൻസ്). ബാങ്കിങ്/ഫിനാൻഷ്യൽ സ്ഥാപനങ്ങളിൽ കുറഞ്ഞ ത് മൂന്ന് വർഷ പ്രവൃത്തിപരിചയം.
പ്രായം: 45 വയസ്സ് കവിയരുത് (01.052025 അടിസ്ഥാനമാക്കി യാണ് പ്രായം കണക്കാക്കുന്നത്). സംവരണവിഭാഗങ്ങൾക്ക് നിയ മാനുസൃത ഇളവ് ലഭിക്കും.
അപേക്ഷ: വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് ഓൺലൈനായി സമർപ്പിക്കണം: വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശി ക്കുക. അപേക്ഷ സമർപ്പിക്കേണ്ട (5PM). അവസാന തീയതി: ജൂലായ് 31 ഫോൺ: 0471-2454570, 9496015015. വെബ്‌സൈറ്റ്: https://kswdc.org/new-openings/