
കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പിൻ്റെ കീഴിൽ വിവിധ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുകളിൽ സെക്രട്ടറി തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു
യോഗ്യത:
- ടൂറിസം മാനേജ്‌മെന്റ്/ടൂറിസം ആൻഡ് ട്രാവലിൽ MBA അല്ലെങ്കിൽ
- ടൂറിസം അഡ്മിനിസ്ട്രേഷനിൽ മാസ്റ്റേഴ്‌സ് (MTA) അല്ലെങ്കിൽ
- ടൂറിസം മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് അല്ലെങ്കിൽ
- ട്രാവൽ ആൻഡ് ടൂറിസത്തിൽ MA
- പരിചയം: 5 വർഷം
- പ്രായപരിധി: 45 വയസ്സ്
- ശമ്പളം: 60,000 രൂപ
താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക
നോട്ടിഫിക്കേഷൻ ലിങ്ക്
അപേക്ഷാ ലിങ്ക്