ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേർസണൽ സെലക്ഷൻ ( IBPS), വിവിധ ബാങ്കുകളിലെ സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
Bank Details
- കാനറ ബാങ്ക്,
- ബാങ്ക് ഓഫ് ഇന്ത്യ
- പഞ്ചാബ് നാഷണൽ ബാങ്ക്,
- യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ,
- ബാങ്ക് ഓഫ് ബറോഡ,
- ഇന്ത്യൻ ഓവർസീസ് ബാങ്ക്,
- UCO ബാങ്ക്,
- സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
- ബാങ്ക് ഓഫ് മഹാരാഷ്ട്ര,
- ഇന്ത്യൻ ബാങ്ക്,
- പഞ്ചാബ് & സിന്ദ്ബാങ്ക്തുടങ്ങിയ ബാങ്കുകളിലായി 1402 ഒഴിവുകൾ.
അടിസ്ഥാന യോഗ്യത:
എഞ്ചിനീയറിംഗ് അല്ലെങ്കിൽ ടെക്നോളജി ബിരുദം/ ബിരുദം/ ബിരുദാനന്തര ബിരുദം/ LLB.പ്രായം: 20 – 30 വയസ്സ്( SC/ST/ OBC/ PwBD, ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
അപേക്ഷ ഫീസ്
SC/ST/PWBD/ EXSM: 175 Genaral : 850 രൂപ.താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ആഗസ്റ്റ് 28ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.
Official Notification : Click Here