Kerala Police Constable Exam and Syllabus 2023

പോലീസ് കോൺസ്റ്റബിൾ വിജ്ഞാപനം വന്നതിന്  പിന്നാലെ തന്നെ  പരീക്ഷ തീയതിയും സിലബസും പി എസ് സി പ്രസിദ്ധീകരിച്ചു

 പ്ലസ് ടു അടിസ്ഥാന യോഗ്യത ഉള്ളവർക്ക് വേണ്ടി 2022 ഡിസംബർ ഗസറ്റിൽ പി എസ് സി പ്രസിദ്ധീകരിച്ച  പോലീസ് കോൺസ്റ്റബിൾ, വനിതാ പോലീസ് കോൺസ്റ്റബിൾ  എന്നീ പോസ്റ്റുകളുടെ പരീക്ഷ തീയതികളാണ് പുറത്തുവന്നിരിക്കുന്നത്. വിവിധ ബറ്റാലിയനുകളിലെ പോലീസ് കോൺസ്റ്റബിൾ വനിതാ പോലീസ് കോൺസിബിൾ പരീക്ഷ 2023 ജൂൺ ജൂലൈ മാസങ്ങളിൽ നടക്കുന്നതാണ്

 മുൻവർഷം നടന്നതുപോലെ  പ്രാഥമിക പരീക്ഷ,,മയിൻ പരീക്ഷ എന്ന സംവിധാനം എടുത്തുമാറ്റിക്കൊണ്ട്  ആദ്യ വർഷങ്ങളിൽ നടന്നതുപോലെ  ഒരു പരീക്ഷയാക്കി മാത്രം സെലക്ഷൻ നടത്തുന്നു.. ആ പരീക്ഷയിൽ നിശ്ചിത കട്ടോഫിന് മുകളിൽ മാർക്ക് മേടിക്കുന്നവർക്ക് ഫിസിക്കൽ ടെസ്റ്റിൽ പങ്കെടുക്കാം  പുരുഷ വിഭാഗത്തിന് ഉയരം 168 സെന്റീമീറ്റർ എന്നാൽ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിന്  160 സെന്റീമീറ്റർ മതിയാകും വനിതാ വിഭാഗത്തിന് ഉയരം 157 സെന്റീമീറ്ററും പട്ടികവർഗ്ഗ  പട്ടികജാതി വിഭാഗങ്ങൾക്ക് 150 സെന്റീമീറ്റർ മതിയാകും

ഫിസിക്കൽ ടെസ്റ്റ് പുരുഷന്മാർക്ക്

  • 100 Meters Run 14 Seconds
  • High Jump 132.20 cm
  • Long Jump 457.20 cm
  • Putting the Shot (7264 gm) 609.60 cm
  • Throwing the cricket ball 6096 cm
  • Rope climbing (using hands only) 365.80 cm
  • Pull up or chinning 8 times
  • 1500 meters run 5 minutes & 44 seconds

ഫിസിക്കൽ ടെസ്റ്റ് വനിതകൾക്ക്

  • 100 Meters Run 17 Seconds
  • High Jump 1.06 m
  • Long Jump 3.05 m
  • Putting the shot (4 Kg) 4.88 m
  • 200 Meters Run 36 Seconds
  • Throwing the throw ball 14 m
  • Shuttle Race(4 X 25 m) 26 Seconds
  • Skipping (One minute) 80 times

 വനിതാ വിഭാഗത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി 2023 ഫെബ്രുവരി ഒന്ന് വരെ  പുരുഷ വിഭാഗത്തിന് അപേക്ഷിക്കുവാനുള്ള അവസാന തീയതി  2023 ജനുവരി 18 വരെ

Police Constable Men – Click Here To Apply

Police Constable Female – Click Here To Apply

 പരീക്ഷാ സിലബസ് ഡൗൺലോഡ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *