Kerala Oushadhi Job Vacancy 2023 Apply Now

കേരള സർക്കാർ സ്ഥാപനമായ തൃശൂർ ഔഷധി, വിവിധ ഒഴിവുകളിലേക്ക് കരാർ നിയമനം നടത്തുന്നു

എഞ്ചിനീയർ സിവിൽ

  • യോഗ്യത: B Tech സിവിൽ
  • പരിചയം: 3 വർഷം
  • പ്രായം: 22 – 41 വയസ്സ്
  • ശമ്പളം: 24,750 രൂപ

എഞ്ചിനീയർ ഇലക്ട്രിക്കൽ

  • യോഗ്യത: B Tech ഇലക്ട്രിക്കൽ
  • പരിചയം: 3 വർഷം
  • പ്രായം: 22 – 41 വയസ്സ്
  • ശമ്പളം: 24,750 രൂപ

മാസിയർ

  • യോഗ്യത: മാസിയേഴ്സ് ട്രൈനിംഗിൽ അംഗീകൃത സർട്ടിഫിക്കറ്റ്
  • പ്രായം: 22 – 41 വയസ്സ്
  • ശമ്പളം: 17,670 രൂപ

 ട്രെയിനി ഡോക്ടർ (പുരുഷൻ)

  • യോഗ്യത: BAMS ബിരുദം, മെഡിക്കൽ രജിസ്ട്രേഷൻ
  • പ്രായം: 22 – 41 വയസ്സ്
  • ശമ്പളം: 24,750 രൂപ

 ട്രെയിനി ഡോക്ടർ (സ്ത്രീ)

  • യോഗ്യത: BAMS ബിരുദം, മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ
  • പ്രായം: 22 – 41 വയസ്സ്
  • ശമ്പളം: 24,750 രൂപ

ഇന്റർവ്യൂ വിവരങ്ങൾ

താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വയസ്സ്, ജാതി, വിദ്യാഭ്യാസയോഗ്യത തുടങ്ങിയവ തെളിയിക്കുന്ന അസ്സൽ സർട്ടഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവ സഹിതം ഔഷധി യുടെ തൃശ്ശൂർ, കുട്ടനെല്ലൂരിലുളള ഓഫീസിൽ 22-8-2023 ചൊവ്വാഴ്ച രാവിലെ 9 ന് ഹാജരാകേണ്ടതാണ്. ഫോൺ: 0487-2459800, 2459825, കൂടുതൽ വിവരങ്ങൾക്ക് www.oushadhi.org സന്ദർശിക്കുക.

Latest Jobs Click Here

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *