Latest Government Jobs Oct-Nov 2026 Apply Now

കേരളത്തിലെ വിവിധ ജില്ലകളിലുള്ള ഗവൺമെന്റ് ഓഫീസുകളിൽ ഇപ്പോൾ വന്നിട്ടുള്ള ജോലി ഒഴിവുകൾ

  • ​ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്
  • ​ഡ്രൈവർ
  • ​ടെലിഫോൺ അറ്റൻഡർ
  • ​ഫുൾ ടൈം സ്വീപ്പർ
  • ​മ്യൂസിയം/സ്മാരക ജീവനക്കാർ
  • ​പാർട് ടൈം സ്വീപ്പർ
  • ​ഇസിജി ടെക്നീഷ്യൻ
  • ​ശുചീകരണ തൊഴിലാളി
  • ​കമ്പ്യൂട്ടർ അസിസ്റ്റന്റ്
  • ​അഭിഭാഷകൻ

ഹജ്ജ് കമ്മിറ്റി ഓഫീസിൽ 4 ഒഴിവ്

  • ​സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കരിപ്പൂർ ഓഫീസിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ്, ഡ്രൈവർ, ടെലിഫോൺ അറ്റൻഡർ, ഫുൾ ടൈം സ്വീപ്പർ തസ്തികകളിൽ ഒഴിവ്. ഒക്ടോബർ 31 ന് വൈകിട്ട് 5 നകം അപേക്ഷ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസിൽ ലഭിക്കണം. 0483-2710717.

​പാർട് ടൈം സ്വീപ്പർ

  • ​കോളേജ് ഓഫ് എൻജിനീയറിംഗിൽ പാർട് ടൈം സ്വീപ്പർ ഒഴിവ്. ദിവസവേതന നിയമനം. അഭിമുഖം ഒക്ടോബർ 31 ന് 10.30 ന് പ്രിൻസിപ്പൽ ഓഫീസിൽ. 0471-2998310.

​ഇസിജി ടെക്നീഷ്യൻ

  • ​സർക്കാർ മെഡിക്കൽ കോളേജിലെ അനുബന്ധ സ്ഥാപനങ്ങളിൽ ഇസിജി ടെക്നീഷ്യൻമാരുടെ താൽക്കാലിക നിയമനം. അഭിമുഖം ഒക്ടോബർ 31 ന് 11ന്. 0471- 2528855.

​കമ്പ്യൂട്ടർ അസിസ്റ്റന്റ്

  • ​ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം ഒക്ടോബർ 30 ന് 11 ന് കോളേജ് ഓഫീസിൽ. ബയോഡേറ്റ, അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകുക. 94479 77385.

​പുരാവസ്തു വകുപ്പിനു കീഴിൽ അവസരം

  • ​പുരാവസ്തു വകുപ്പിനു കീഴിലുള്ള ജില്ലയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. അഭിമുഖം ഒക്ടോബർ 28 ന് 10 ന് ശ്രീപാദം കൊട്ടാരത്തിൽ. 0471-2577465.

​അഭിഭാഷകൻ

  • ​വനിതാ-ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ എസ്എൽ പുരം ഗാന്ധി സ്മാരക ഗ്രാമസേവക കേന്ദ്രത്തിലെ ലീഗൽ കൗൺസിലിംഗ് സെന്ററിൽ അഭിഭാഷകന്റെ ഒഴിവ്. 3 വർഷ ജോലിപരിചയം ഉണ്ടായിരിക്കണം. നവംബർ 9 നകം ഗാന്ധി സ്മാരക ഗ്രാമസേവക കേന്ദ്രത്തിൽ അപേക്ഷ നൽകണം. 94470 86549.

You May Also Like

About the Author: keralajobpoint

Leave a Reply

Your email address will not be published. Required fields are marked *

Banner Image Join WhatsApp Channel