Kerala health Research and welfare society Watchmen recruitment 2023 Apply Now

കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി താഴെപ്പറയുന്ന യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി കൂടിക്കാഴ്ച നടത്തുന്നു

 വിദ്യാഭ്യാസ യോഗ്യത

7-ാം ക്ലാസ് പാസ്റ്റ് തത്തുല്യ യോഗ്യത.3 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം സൈക്കിൾ ( ഇരുചക്ര വാഹനം ഉപയോഗിക്കുന്നതിന് ആവശ്യമായ പരിജ്ഞാനം (ലൈസൻസ്) ഉണ്ടായിരിക്കണം മികച്ച ശാരീരിക ക്ഷമത ഉണ്ടായിരിക്കണം

 സാലറി

ഇന്റർവ്യൂ വഴി തിരഞ്ഞെടുക്കപ്പെടുന്നവരിൽ ദിവസ വേദനാടിസ്ഥാനത്തിൽ പ്രതിദിനം 573/- രൂപ ലഭിക്കും

പ്രായ പരിധി

01.03.2023-ൽ 45 വയസ്സ് കഴിയാത്തവർ,

ഇന്റർവ്യൂ വിവരങ്ങൾ

28,03,2023-ന് 11.00 AM മണിക്ക് KHRWS കോഴിക്കോട് റീജിയണൽ മാനേജരുടെ കാര്യാലയം (KHRWS പേവാർഡ്, ഗവ. മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്)-ൽ വച്ച് അഭിമുഖം നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30-നു മുൻപായി അഭിമുഖം നടത്തിപ്പ് കേന്ദ്രത്തിൽ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകേണ്ടതാണ്.

Apply Now

latest Jobs

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *