തിരുവനന്തപുരം SBI Life ൽ ജോലി നേടാൻ അവസരം പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
തിരുവനന്തപുരം SBI Life ൽ ജോലി നേടാൻ അവസരം
പ്രായപരിധി: 25 – 65 വയസ് വരെ
പത്താം ക്ലാസ് മുതൽ ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
വീട്ടമ്മമാർ,റിട്ടയർ ചെയ്തവർ, സ്വയം തൊഴിൽ ചെയ്യുന്നവർ, ബിസിനസ്സുകാർ, സാമ്പത്തിക പദ്ധതികളുടെയും സേവനങ്ങളുടെയും വിതരണക്കാർ, VRS എടുത്തവർ, NRIs & Ex NRIs, പോസ്റ്റോഫീസ്, മ്യൂച്ചൽഫണ്ട്, ജനറൽ ഇൻഷുറൻസ് തുടങ്ങിയവയുടെ ഏജന്റ്മാർ, ജോലി തേടുന്നവർ, റിയൽ എസ്റ്റേറ്റ് ഏജന്റുമാർ, ബ്യൂട്ടീഷൻമാർ,രാഷ്ട്രീയക്കാർ, കുടുംബശ്രീക്കാർ തുടങ്ങിയവർക്ക് അപേക്ഷിക്കാം.
തിരുവനന്തപുരം ജില്ലയിലുള്ളവർക്ക് മുൻഗണന ലഭിക്കും
താൽപര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
62385 64928, 94465 46353
WhatsApp : wa.me/+916238564928