KAU Job Recruitment-2025 Apply Now

കേരള കാർഷിക സർവകലാശാല, ഓടക്കലി സുഗന്ധദ്രവ്യ, ഔഷധ സസ്യ ഗവേഷണ കേന്ദ്രത്തിലെ സ്കിലെഡ് വർക്കേഴ്സ് ഒഴിവിലേക്ക് ( താത്കാലിക നിയമനം ) അപേക്ഷ ക്ഷണിച്ചു

സ്കില്ഡ് വർക്കേഴ്സ് വിത്ത് ഔട്ട് ഗ്രാജുവേഷൻ

  • യോഗ്യത: പ്ലസ് ടു/ VHSE കൂടെ 6 മാസത്തെ പരിചയം/ പത്താം ക്ലാസ് കൂടെ 2 വർഷത്തെ പരിചയം
  • ദിവസ വേതനം: 450 രൂപ

സ്കില്ഡ് വർക്കേഴ്സ് വിത്ത് ഗ്രാജുവേഷൻ

  • യോഗ്യത: യോഗ്യത: ബോട്ടണി, സുവോളജി, ബയോടെക്, കെമിസ്ട്രി, മൈക്രോബയോളജി എന്നിവയിൽ ബിരുദം
  • മുൻഗണന: ഗവേഷണ ലാബ്/ഫാം സംബന്ധമായ ജോലികളിൽ 1-3 വർഷത്തെ പരിചയം
  • ദിവസ വേതനം: 550 രൂപ

ഇന്റർവ്യൂ തീയതി: മാർച്ച് 14
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

നോട്ടിഫിക്കേഷൻ ലിങ്ക്
വെബ്സൈറ്റ് ലിങ്ക്

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *