jobs Recruitment Apply now 2024

കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള സ്പൈസസ് ബോർഡ് കൊച്ചി, സാമ്പിൾ രസീത് ഡെസ്ക് (SRD) ട്രെയിനി ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു

ഒഴിവ്: 1 ( SC/ ST)
യോഗ്യത: ബിരുദം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം. ( ബോർഡിൻ്റെ ഏതെങ്കിലും ഓഫീസുകളിൽ പരിശീലനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയില്ല)

പ്രായപരിധി: 30 വയസ്സ്
സ്റ്റൈപ്പൻഡ്: 20,000 രൂപ

ഇന്റർവ്യൂ തീയതി: ആഗസ്റ്റ് 21
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക

ഒഫീഷ്യൽ നോട്ടിഫിക്കേഷൻ

You May Also Like

About the Author: keralajobpoint1833@gmail.com

Leave a Reply

Your email address will not be published. Required fields are marked *